കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് യോഗ്യത മുതലുള്ള എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.  ഏകദേശം 35 കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 400 ജോലി ഒഴിവുകൾ പ്രതീക്ഷിക്കുന്നു. റജിസ്ട്രേഷൻ ഫീസില്ല. സ്പോട്ട് റജിസ്ട്രേഷനാണ്. ഒരു ഉദ്യോഗാർഥിക്ക് പരമാവധി  3 കമ്പനികളുടെ അഭിമുഖം മാത്രമേ അനുവദിക്കൂ. ഉദ്യോഗാർഥികൾ ബയോഡേറ്റ (3 കോപ്പി), … Read more

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മ​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. ശാ​സ്ത്ര-​പ്ര​വൃ​ത്തി പ​രി​ച​യ മേ​ള മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ലും ഗ​ണി​ത ശാ​സ്ത്ര​മേ​ള തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലും ഐ.​ടി മേ​ള ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സി​ലും സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലു​മാ​ണ് ന​ട​ക്കു​ക. എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി … Read more

മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍

മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍

മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. എടക്കര ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മില്‍ പരിചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസിച്ച് വരുന്ന ലതയുടെ … Read more

തൊഴിൽമേള 23ന്

തൊഴിൽമേള 23ന്

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 23ന് 10.30 മുതൽ മലപ്പുറം ഗവ. കോളജിൽ തൊഴിൽമേള നടത്തുന്നു. പ്രവേശനം സൗജന്യം. 0483 2734737.  | Read more at www.malappuramnews.in MALAPPURAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇👇👇👇 https://chat.whatsapp.com/JvfOsCf1boiBUUGiWUviNb വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക https://wa.link/w75jy7

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും … Read more

മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങി ടാലെന്‍മാര്‍ക്കിന്റെ ‘സൂക്ക്’

കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്‌കാരിക കേന്ദ്രത്തിലാണ് പുരാതന അറേബ്യന്‍ ശൈലിയിലുള്ള ടാലെന്‍മാര്‍ക്കിന്റെ’സൂക്ക്’നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 50 ലധികം വിഭാഗങ്ങളിലുള്ള വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി 150 ഷോപ്പുകള്‍ അടങ്ങിയ ഇടനാഴികളും വിശാലമായ മുറികളുമടങ്ങിയ അതിമനോഹരമായ വാസ്തുവിദ്യാസൗധമാണിത്. അറബ് സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള പരമ്പരാഗത നഗര സംസ്‌കാരത്തിത്തില്‍ നിന്നുള്ള മാതൃകകള്‍ ഉള്‍ക്കൊണ്ടാണ് വ്യത്യസ്തമായ വൃത്താകൃതിയിലുള്ള നിരവധി ഇടനാഴികളോടുകൂടിയ കെട്ടിട സമുച്ഛയം … Read more