വയനാടിന് കൈത്താങ്ങായി ഭിന്നശേഷി വിദ്യാര്‍ഥികളും

കൊ​ണ്ടോ​ട്ടി: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ഇ​ര​ക​ളാ​യ​വ​രെ ചേ​ര്‍ത്തു​പി​ടി​ച്ച് കൊ​ണ്ടോ​ട്ടി ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​തൃ​ക​യാ​യി. വീ​ടു​ക​ളി​ലെ സ​മ്പാ​ദ്യ കു​ടു​ക്ക​ക​ളി​ല്‍ സ്വ​രു​ക്കൂ​ട്ടി​യി​രു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള​ട​ക്ക​മു​ള്ള തു​ക​യാ​ണ് വ​യ​നാ​ടി​ന്റെ വീ​ണ്ടെ​ടു​പ്പി​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍കി​യ​ത്. […]

എക്സിക്യൂട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി

ഷൊർണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന്‌ എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന്‌ ആണ് ഇന്ന് ഷൊർണൂർ […]

പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ജുവൈരിയ

മഞ്ചേരി: പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും […]

നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ

പൊ​ന്നാ​നി: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​രം​കു​ളം കോ​ല​ള​മ്പ് സ്വ​ദേ​ശി കീ​ടം പ്ര​ശാ​ന്ത് എ​ന്ന പ്ര​ശാ​ന്ത് (36), പൊ​ന്നാ​നി […]

കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം; അഞ്ചും ഏഴും സാക്ഷികളും കൂറുമാറി

മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ വിചാരണയുടെ രണ്ടാം ദിവസവും സാക്ഷികൾ കൂറുമാറി. അഞ്ചാം സാക്ഷി തവനൂർ […]

വ്യാജ ആര്‍.സി നിര്‍മാണം;തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തു

തി​രൂ​ര​ങ്ങാ​ടി: സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ലെ വ്യാ​ജ ആ​ര്‍.​സി കേ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്തു. ഓ​ഫി​സ് ജീ​വ​ന​ക്കാ​രാ​യ കോ​ട്ട​ക്ക​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​ശോ​ഭ്, എ.​ആ​ര്‍ ന​ഗ​ര്‍ കൊ​ള​പ്പു​റം സ്വ​ദേ​ശി മ​റി​യാ​മു, തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ന​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് […]