നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ എ​ന്‍.​ഒ.​സി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ എ​ന്‍.​ഒ.​സി നി​ര്‍ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് 27ന് ​മ​ല​പ്പു​റ​ത്ത് ജി​ല്ല ക​ല​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. […]

ദേ​ശീ​യ തൈ​ക്വാ​ൻ​ഡോ; മ​ങ്ക​ട സ്വ​ദേ​ശി​നിക്ക് വെ​ങ്ക​ലം

മ​ങ്ക​ട: ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ കാ​ന്‍പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ന്‍ഷി​പ് സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ങ്ക​ട സ്വ​ദേ​ശി​ക്ക് വെ​ങ്ക​ലം. ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​യും ജാ​മി​അ മി​ല്ലി​യ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ എ​ജു​ക്കേ​ഷ​ന്‍ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​എം. സ​മീ​ര്‍ബാ​ബു​വി​ന്റെ മ​ക​ള്‍ […]

വീ​ട് ക​ത്തി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: പു​തു​പൊ​ന്നാ​നി​യി​ൽ വീ​ട് ക​ത്തി​ക്കു​ക​യും സ്കൂ​ട്ട​ർ ത​ല്ലി ത​ക​ർ​ത്ത് ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പൊ​ന്നാ​നി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പൊ​ന്നാ​നി മ​ര​ക്ക​ട​വ് മാ​ളി​യേ​ക്ക​ൽ ഫാ​റൂ​ഖ് (27), വെ​ളി​യ​ങ്കോ​ട് എ​സ്.​ഐ പ​ടി ത​ണ്ണി​തു​റ​യി​ൽ […]

അ​റ്റ​കുറ്റപ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ലം

പൊ​ന്നാ​നി: വ​ർ​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ലം. അ​റ്റ​കുറ്റ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി. ത​ക​ർ​ന്ന് കാ​ൽ​ന​ട പോ​ലും ദു​സ്സ​ഹ​മാ​യ തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ടി​ക​ളി​ലെ​യും മു​ക​ൾ​ഭാ​ഗ​ത്തെ​യും ഷീ​റ്റു​ക​ൾ മാ​റ്റി​യാ​ണ് […]

‘ഏ​തു പൊ​ട്ട​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​വു​ന്ന​ത​ല്ലേ​യു​ള്ളൂ’; പാ​ർ​ക്കി​ലെ സ്റ്റീ​ൽ റോ​പ് മോ​ഷ​ണം പോയതിൽ പി.​വി. അ​ന്‍വ​ര്‍

മ​ല​പ്പു​റം: ത​ന്‍റെ പാ​ർ​ക്കി​ലെ ഒ​മ്പ​തു​ ല​ക്ഷം രൂ​പ വി​ല​യു​ള്ള സ്റ്റീ​ൽ റോ​പ് മോ​ഷ​ണം പോ​യി എ​ട്ടു മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​ച്ചി​ല്ലെ​ന്ന് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ ആ​രോ​പി​ച്ചു. ജി​ല്ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി ന​ഗ​റി​ന് ഭീ​ഷ​ണി

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഉ​ൾ​വ​ന​ത്തി​ലു​ള്ള പു​ഞ്ച​ക്കൊ​ല്ലി ന​ഗ​റി​ന് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന കോ​രം​പു​ഴ​യി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ‍്യം. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ എ​ക്ക​ൽ​മ​ണ്ണും മ​ര​ങ്ങ​ളും വ​ന്ന​ടി​ഞ്ഞ് പു​ഴ​യു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​റി​ന് […]