എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എ​ട​ക്ക​ര: വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ആ​റ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ എ​ട​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി. ക​രു​ളാ​യി തെ​ങ്ങും​തൊ​ടി​ക ഹ​ബീ​ബ് റ​ഹ്മാ​നാ​ണ് (31) പി​ടി​യി​ലാ​യ​ത്. മൂ​ത്തേ​ടം കാ​ര​പ്പു​റ​ത്ത് പ്ര​തി​യും സു​ഹൃ​ത്തും താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സ് കേ​ന്ദ്രീ​ക​രി​ച്ച് എം.​ഡി.​എം.​എ […]

അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം: കൂ​രി​യാ​ട്ടെ വി​വാ​ദ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി

വേ​ങ്ങ​ര: നാ​ഷ​ന​ൽ ഹൈ​വേ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കൂ​രി​യാ​ട് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി. അ​ശാ​സ്ത്രീ​യ​ രീ​തി​യി​ൽ കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. പാ​ക്ക​ട​പ്പു​റ​യ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന പി.​ഡ​ബ്ലി​യു.​ഡി റോ​ഡ് ഹൈ​വേ​യി​ൽ ചേ​രു​ന്ന ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് […]

പക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം; ആ​രോ​ഗ്യ വ​കു​പ്പ് കാ​ളി​കാ​വി​ൽ മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു

കാ​ളി​കാ​വ്: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ഊ​ർ​ജി​ത പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കാ​ളി​കാ​വി​ൽ മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു. വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം, ഛർ​ദ്ദി, വൈ​റ​ൽ പ​നി എ​ന്നി​വ പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് […]

തകർന്ന റോഡിൽ ക്വാറിവേസ്റ്റിട്ടു; ദുരിതം ഇരട്ടിയായി

പൊ​ന്നാ​നി: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ ക്വാ​റി വേ​സ്റ്റി​ട്ടി​റ്റ് ഇ​ര​ട്ടി ദു​രി​തം സ​മ്മാ​നി​ച്ച് അ​ധി​കൃ​ത​ർ. കു​റ്റി​ക്കാ​ട് മു​ത​ലു​ള്ള റോ​ഡി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ന​ട​ക്കു​ന്ന​ത്. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ട്ട​ർ അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡി​ന്റെ […]

കരിപ്പൂരിലെ പാര്‍ക്കിങ് പരിഷ്‌കരണം: ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ വിവാദ വാഹന പാര്‍ക്കിങ് പരിഷ്‌കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. വിഷയം ഗൗരവമായിക്കണ്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി […]

ലീഗ് തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമെന്ന് കെ.ടി. ജലീൽ; ‘നാളെ നാഥന്റെ മുമ്പിൽ മറുപടി പറയണമെന്ന ബോധം ഉണ്ടാവണം’

മലപ്പുറം: വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്ന ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാ​െണന്ന് കെ.ടി. ജലീൽ എം.എൽ.എ. മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി […]