മെഡിക്കൽ കോളജിൽ സി.ടി സ്കാനിങ് യന്ത്രം അടുത്ത ആഴ്ച എത്തും

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​നി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ 128 സ്ലൈ​സ് അ​ത്യാ​ധു​നി​ക സി.​ടി സ്കാ​നി​ങ് യ​ന്ത്രം ഈ ​മാ​സം 14ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. കേ​ര​ള ഹെ​ൽ​ത്ത് റി​സ​ർ​ച് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ (കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യൂ.​എ​സ്) നേ​തൃ​ത്വ​ത്തി​ലാ​ണ് […]

കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചു; തിരോധാനത്തിൽ വഴിത്തിരിവ്

തിരൂർ: തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറും തിരൂർ പൂക്കൈത സ്വദേശിയുമായ പി.ബി. ചാലിബിന്‍റെ തിരോധാനത്തിൽ വഴിത്തിരിവ്. ചാലിബ് ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധു മാധ്യമങ്ങളെ അറിയിച്ചു. ചാലിബ് നിലവിൽ കർണാടകയിലെ ഉടുപ്പിയിലാണുള്ളത്. വീട്ടിലേക്ക് […]

വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച കേ​സിൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത യു​വാ​വി​ന് മ​ഞ്ചേ​രി എ​സ്.​സി/ എ​സ്.​ടി സ്‌​പെ​ഷ​ല്‍ കോ​ട​തി 23 വ​ര്‍ഷ​വും ഒ​രു മാ​സ​വും ത​ട​വും 15,500 രൂ​പ പി​ഴ​യും വി​ധി​ച്ചു. തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​ര്‍ പി.​എ​ച്ച്. […]

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ:വ്യാ​പാ​രി ഉ​പ​രോ​ധം ശ​നി​യാ​ഴ്ച

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച റോ​ഡ് ഉ​പ​രോ​ധി​ക്കും. ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ പൊ​ന്നാ​നി റോ​ഡാ​ണ് വ്യാ​പാ​രി​ക​ൾ ഉ​പ​രോ​ധി​ക്കു​ക. പൊ​ടി ശ​ല്യം മൂ​ലം സ്വൈ​ര്യ​മാ​യി ക​ച്ച​വ​ടം […]

കാലിക്കറ്റിലെ അധ്യാപക നിയമനം; ഹരജി വിധി പറയാൻ മാറ്റി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2021ൽ 53 ​അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ച്ച​ത് സം​വ​ര​ണ ക്ര​മ​പ്പ​ട്ടി​ക പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ര​ണ്ടു വ​ർ​ഷം നീ​ണ്ട വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തോ​ടെ ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്മാ​ൻ […]

ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു

എടപ്പാള്‍: സ്കൂട്ടറിൽ കയറിയ ഉടൻ പ്രിൻസിപ്പൽ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം    പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയിൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളിൽ നിന്ന് […]