വേങ്ങര: ജലനിധി പദ്ധതിക്കായി നിർമിച്ച 1500 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള കെട്ടിടം അനാഥമാവുന്നു. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിൽ വലിയോറ വാക്കികയം റെഗുലേറ്ററിന് സമീപത്തായി നിർമിച്ച ഇരുനില കെട്ടിടമാണ് അനാഥമായത്. അഞ്ചുവർഷം മുമ്പ് വാക്കിക്കയം റെഗുലേറ്റർ നിർമാണ […]
Category: Malappuram
മഞ്ചേരിയിലെ കുടിെവള്ള പൈപ്പ് ലൈൻ മാറ്റൽ ഉപേക്ഷിക്കാൻ നീക്കം
മഞ്ചേരി: കൊട്ടിഘോഷിച്ച് നടപ്പാക്കിയ മഞ്ചേരിയിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാൻ അണിയറയിൽ നീക്കം. 2020ൽ ആരംഭിച്ച പ്രവൃത്തിയാണ് നാലുവർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാതെ കിടക്കുന്നത്. ഇതോടെ കോടികൾ മുടക്കി തുടങ്ങിയ […]
‘ആരും മേസ്തിരി ചമയാന്‍ വരേണ്ട; യോഗ്യരായ നേതൃത്വം സമസ്തക്കുണ്ട്’; ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംഘടനയെ എങ്ങനെ […]
നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കാട്: മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) ആണ് മരണപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് […]
കരുവാരകുണ്ട് സ്വദേശി സൗദിയിലെ ബിഷയിൽ നിര്യാതനായി
ബിഷ: മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു സൗദിയിലെ ബിഷയിൽ നിര്യാതനായി. ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്ന് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. […]
മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്
മലപ്പുറം: മലപ്പുറത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ് നിലമ്പൂരിൽ. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുന്ന ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയുടെ നിർമാണം […]