മഞ്ചേരി: ആനക്കയം പാണായിയിൽ വൻ തീപിടിത്തം. അങ്ങാടിയിലെ സി.കെ. ഇൻഡസ്ട്രിയൽ എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കടയുടെ മുകളിൽ പെയിന്റ്, ടിന്നർ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് […]
Category: Malappuram
25 വർഷമായി ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പം -ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: ജമാഅത്തെ ഇസ്ലാമിക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ജമാഅത്തെ ഇസ്ലാമി […]
ഉപതെരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ പൊതുഅവധി
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ […]
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കണ്ണ് വിഭാഗം ചികിത്സ വിപുലമാക്കി
പെരിന്തൽമണ്ണ: തിമിര ശസ്ത്രക്രിയ എണ്ണം വർധിപ്പിച്ച് പെരിന്തൽമണ്ണ ജില്ല ആശുപത്രി. ആഴ്ചയിൽ ഒരു ദിവസം നടന്നിരുന്ന ശസ്ത്രക്രിയ രണ്ടു ദിവസമാക്കിയതോടെ രോഗികൾക്ക് ആശ്വാസമായി. ആഴ്ചയിൽ ഏഴു ശസ്ത്രക്രിയ നടന്നിരുന്നത് ഇപ്പോൾ കുറഞ്ഞത് 14 എണ്ണം […]
കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകൾക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങൾ […]
പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
പരപ്പനങ്ങാടി: ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായി. ഗുണ്ടാത്തലവനും നിരവധി കേസുകളിൽ പ്രതിയാവുകയും പൊലീസ് കാപ്പ ചുമത്തുകയും ചെയ്ത വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന എം. അനിൽകുമാർ (43), ചേറൂർ […]