മലപ്പുറം സ്വദേശിക്ക് അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്

മുഹമ്മദ് ഫായിസ് പരപ്പൻ ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർഥിയും മലപ്പുറം പത്തിരിയാൽ സ്വദേശിയുമായ മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് അഞ്ച് […]

മലപ്പുറം പുത്തനത്താണിയിൽ ബസ്​ അപകടം; നിരവധി പേർക്ക്​ പരിക്ക്​

മലപ്പുറം: പുത്തനത്താണിയിൽ സ്വകാര്യ ബസ്​ മറിഞ്ഞ്​ അപകടത്തിൽ നിരവധി പേർക്ക്​ പരിക്ക്​. ബുധാഴ്ച ​​വൈകിട്ട്​ ആറോടെയാണ്​ അപകടം. റോഡ്​നിർമാണത്തിനായി കൂട്ടിയിട്ട മണ്ണിൽ തട്ടി ഡി​വൈഡറിൽ കയറിയാണ്​ ബസ്​ മറിഞ്ഞതെന്നാണ്​ പ്രഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ […]

20 ലക്ഷം വിലവരുന്ന 550 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ

ആകാശ് �കൊണ്ടോട്ടി : കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. […]

സ്‌കൂട്ടറിൽ സഞ്ചരിക്കവെ അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി സ്കൂട്ടറിൽ രക്ഷ​പ്പെട്ടു

തിരൂരങ്ങാടി: തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും മകളെയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വലതുകൈക്ക് വെട്ടേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ […]

അ​വി​ശ്വാ​സ​പ്ര​മേ​യം: ചു​ങ്ക​ത്ത​റ​ പ​ഞ്ചാ​യ​ത്തിൽ നടന്നത് നാടകീയ രംഗങ്ങള്‍; യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ക്ക് ​നേ​രെ മ​ലി​ന​ജ​ല പ്ര​യോ​ഗം

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം വി​ജ​യി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ അം​ഗം നു​സൈ​ബ സു​ധീ​റി​നെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്നു എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രാ​യ അ​വി​ശ്വാ​സ​പ്ര​മേ​യം ച​ര്‍ച്ച​ക്കെ​ടു​ത്ത ചൊ​വ്വാ​ഴ്ച ചു​ങ്ക​ത്ത​റ​യി​ല്‍ ന​ട​ന്ന​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ച​ര്‍ച്ച ന​ട​ക്കു​ന്ന​തി​നി​ടെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ക്കു […]

ഏർവാടി സിയാറത്തിന് പോയ മലപ്പുറം സ്വദേശിയും മകനും അപകടത്തിൽ മരിച്ചു; ഭാര്യക്കും മകൾക്കും പരിക്ക്

അപകടത്തിൽ മരിച്ച സ്വദഖത്തുല്ലയും മകൻ മുഹമ്മദ് ഹാദിയും മഞ്ചേരി: ഏർവാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിതാവും മകനും മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് […]