ജാസിം കൊളത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവിനെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പടപ്പറമ്പ് മൂച്ചിക്കൽ സ്വദേശി വലിയ കലായിൽ ജാസിമിനെയാണ്(40) 6.41 ഗ്രാം സിന്തറ്റിക് ലഹരിയുമായി കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. […]
Category: Latest News
കാട്ടാന സാന്നിധ്യം; മൂത്തേടം നമ്പൂരിപ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍
ചക്കരക്കാടന്കുന്ന് പാലപ്പറ്റ മുഹമ്മദിന്റെ കമുകിന് തോട്ടത്തില്‍ ശനിയാഴ്ച രാവിലെ നിലയുറപ്പിച്ച കാട്ടാന മൂത്തേടം: ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന സാന്നിധ്യംമൂലം മൂത്തേടം നമ്പൂരിപ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒരുമാസത്തിലധികമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ പ്രദേശത്ത് വിഹരിക്കുകയാണ്. […]
കരാറുകാരുടെ നിസ്സഹകരണം; ചോക്കാട് ജൽജീവൻ പദ്ധതി സംഭരണി നിർമാണം പാതിവഴിയിൽ
നിർമാണം നിലച്ച് പാതിവഴിയിലായ ചോക്കാട് ജൽ ജീവൻപദ്ധതി ടാങ്ക് കാളികാവ്: നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ തീരുമാനിച്ചതോടെ ജൽജീവൻ പദ്ധതികളുടെ പ്രവർത്തനം നിലക്കുന്നു. കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിന്മാറുകയും ചെയ്തതോടെയാണ് ജൽ ജീവൻപദ്ധതി നിർമാണം […]
മാതാവ് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പരാതി പറയാൻ പൊലീസ് സ്റ്റേഷനെന്ന് കരുതി കയറിയത് ഫയർഫോഴ്സ് സ്റ്റേഷനിൽ
മലപ്പുറം: മാതാവ് വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നടന്നെത്തിയത് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിൽ. സ്വന്തം വീട്ടിൽ നിന്ന് നട്ടുച്ച നേരത്ത് അഞ്ച് കിലോമീറ്ററോളം നടന്നാണ് രണ്ടാം ക്ലാസുകാരൻ പൊലീസ് […]
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി; ടാങ്കിന് സ്ഥലമേറ്റെടുക്കാൻ ഭരണാനുമതി
വളാഞ്ചേരി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അറിയിച്ചു. ആതവനാട് […]
ബത്ഹയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു
ഹരിദാസൻ റിയാദ്: മലയാളി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, […]