പൊന്നാനിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഇ-ചലാൻ അദാലത്ത് പൊന്നാനി: മോട്ടോർ വാഹന വകുപ്പ് ഇ-ചലാൻ അദാലത്തിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽനിന്ന് എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ. ഗതാഗത നിയമ […]
Category: Latest News
മണ്ണാർമലയിൽ വീണ്ടും പുലി? വളർത്തുനായ് കഴുത്തിൽ കടിയേറ്റ നിലയിൽ
മണ്ണാർമലയിൽ റബർ തോട്ടം തൊഴിലാളികളുടെ വളർത്തുനായയുടെ കഴുത്തിൽ മുറിവേറ്റ നിലയിൽ പട്ടിക്കാട്: മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ. വളർത്തുനായയുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ അടയാളമുള്ളതിനാൽ പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. […]
ചോക്കാട് സൊസൈറ്റി ഭൂമിക്ക് നികുതി കുടിശ്ശിക; ജപ്തി ഭീഷണി
ചോക്കാട് നാൽപത് സെന്റിൽ നിലമ്പൂർ പട്ടികവർഗ സൊസൈറ്റിക്ക് കീഴിലുള്ള തെങ്ങിൻ തോപ്പ് കാളികാവ്: ചോക്കാട് നാൽപ്പത് സെന്റിൽ ആദിവാസി ഭൂമിക്ക് 12 വർഷമായി നികുതി അടക്കാത്തതിന്റെ പേരിൽ ജപ്തി ഭീഷണി. നിലമ്പൂർ താലൂക്ക് പട്ടിക […]
തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി
തിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടിയ നിരോധിത വിദേശ സിഗരറ്റ് ശേഖരം തിരൂർ: 15 കോടിയോളം രൂപ വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് ശേഖരം കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരൂരിലെ ഗോഡൗണിൽനിന്ന് പിടികൂടി. മൂന്ന് റൂമുകളിലായി സൂക്ഷിച്ച […]
നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്
കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ട് തന്റെ മത്സ്യകൃഷിയിടത്തിലെ വിളവെടുപ്പിൽ ചങ്ങരം കുളം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കോക്കൂരിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പിന് തുടക്കം. ആലങ്കോട് ഗ്രാമപഞ്ചായത്തിൽ കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ടാണ് നൂതന രീതിയിലുള്ള […]
ജനവാസ കേന്ദ്രങ്ങളിൽ വ്യാപക കൃഷിനാശം; കാട്ടാനയെ കണ്ടെത്താനായില്ല
പോത്തുകല്‍: വെള്ളിമുറ്റം മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടാനക്കായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറമ്പാടം, കൊടീരി വനമേഖലകളിലാണ് കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാര്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചില്‍ […]