വളാഞ്ചേരി: യാത്രക്കിടെ ട്രെയ്നിൽ സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി വയോധികരായ ദമ്പതികളുടെ ആറു പവൻ സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കോഞ്ചത്ത് […]
Category: Latest News
ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം
പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനിൽക്കുന്ന പെരിന്തൽമണ്ണയിൽ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയിൽ തൊടാതെ ട്രാഫിക് ജങ്ഷനിൽ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനിൽ നാലു റോഡുകളും വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കും. […]
കോട്ടയം റാഗിങ് കേസ്; മുൻകരുതൽ നടപടികളുമായി മഞ്ചേരി മെഡിക്കൽ കോളജ്
മഞ്ചേരി: കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ്. ഇതിന്റെ ഭാഗമായി അടുത്തദിവസം ആശുപത്രിയിൽ വിപുലമായ രീതിയിൽ യോഗം വിളിച്ചു […]
അക്ഷരങ്ങൾക്കായി ജീവിച്ച പരമേശ്വരൻ മാസ്റ്ററുടെ ഓർമകൾക്ക് കാൽ നൂറ്റാണ്ട് തികയുന്നു
പി.വി. പരമേശ്വരൻ മാസ്റ്റർ താനൂർ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും അത്രമേൽ സ്നേഹിച്ച മറ്റൊരാളുണ്ടാകില്ലെന്ന് അടുത്തറിയുന്ന ഏതൊരാൾക്കും ബോധ്യമാകുംവിധം ഒരു പുരുഷായുസ്സ് മുഴുവൻ വായനയെ പ്രോത്സാഹിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച താനൂർ പരമേശ്വരൻ മാസ്റ്റർ ഓർമയായിട്ട് കാൽ നൂറ്റാണ്ട് […]
ഹൃദ്യം, മനോഹരം; കാലം മറന്ന കാർഷിക കാഴ്ചകൾ
കോലിക്കരയിൽ കൃഷിയിടത്തിലേക്ക് കയറ്റുകൊട്ട ഉപയോഗിച്ച് ജലസേചനം നടത്തുന്ന ഇബ്രാഹിം ചങ്ങരംകുളം: കാർഷിക മേഖലയിൽ ഏറെ നൂതന സങ്കേതങ്ങളും ഉപകരണങ്ങളും കൈയടക്കിയപ്പോൾ പുരാതന കൃഷി ഉപകരണങ്ങളും കാഴ്ചകളും നമുക്ക് അന്യമാകുകയാണ്. കോലിക്കരയിലെ തന്റെ കൃഷിയിടത്തിലേക്ക് വെള്ളം […]
‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് 4.7 ലക്ഷം നൽകി പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികൾ
‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ കെ.പി. യൂസുഫ് മാസ്റ്റർ എന്നിവരിൽനിന്ന് ’മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് […]