ഉദ്​ഘാടനം ​കഴിഞ്ഞ്​ രണ്ട്​​ ദിവസം മാത്രം, ഒരൊറ്റ മഴയിൽ തകർന്ന് പഞ്ചായത്ത്​​ റോഡ്​; ഇതെന്ത്​ നവീകരണമെന്ന്​ നാട്ടുകാർ

കഴിഞ്ഞ വെള്ളിയാഴ്ച ഉദ്​ഘാടനം ചെയ്ത റോഡ്​ മഴയിൽ തകർന്ന നിലയിൽ പുളിക്കൽ (മലപ്പുറം): ഏറെക്കാലത്തെ യാത്രാദുരിതങ്ങൾക്ക്​ ആശ്വാസമായി ദിവസങ്ങൾക്ക്​ മുമ്പാണ്​ ചെറുകാവ്​ പഞ്ചായത്തിലെ ചേവായൂർ-കൊടുകുത്തിപ്പറമ്പ് റോഡ്​ നവീകരണം ​നടത്തിയത്​. ടാറിങ്ങിന്​ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച […]

റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​. […]

പ്രണയം നടിച്ച് രണ്ട് വർഷത്തോളമായി പീഡനം; വ്ലോഗർ അറസ്റ്റിൽ

ജുനൈദ് മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് (32) മലപ്പുറം പൊലീസ് സ്‌റ്റേഷൻ […]

ചു​ഴ​ലി​ക്കാ​റ്റ്; 30,000 വാ​ഴ​ക​ൾ നി​ലം​പൊ​ത്തി

ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ ക​ൽ​ക്കു​ണ്ട് ആ​ന​ത്താ​ന​ത്തെ വാ​ഴ​കൃ​ഷി ക​രു​വാ​ര​കു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യോ​ര​ത്ത് ക​ന​ത്ത കൃ​ഷി​നാ​ശം. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. ക​ൽ​ക്കു​ണ്ട് ആ​ന​ത്താ​നം, ചേ​രി, കു​ണ്ടോ​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളാ​ണ് […]

നാ​ശം വിതച്ച കസേര കൊമ്പന്‍ സെപ്റ്റിക് ടാങ്കില്‍ ചെരിഞ്ഞ നിലയില്‍

സെ​പ്റ്റി​ക് ടാ​ങ്കി​ൽ ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന മൂ​ത്തേ​ടം: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ കാ​ട്ടു​കൊ​മ്പ​നെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ര്‍ത്തി​യി​ല്‍ നി​ന്ന് മു​പ്പ​ത് മീ​റ്റ​റ​ക​ലെ മൂ​ത്തേ​ടം ചോ​ല​മു​ണ്ട​യി​ലെ ഇ​ഷ്ടി​ക​ക്ക​ള​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സെ​പ്റ്റി​ക് ടാ​ങ്കി​ലാ​ണ് […]

10 കിലോ കഞ്ചാവുമായി കൊൽക്കത്ത സ്വദേശികൾ പിടിയിൽ

ഹ​ര​ൻ, രാ​ഹു​ൽ​ദാ​സ് കൊ​ള​ത്തൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ബ​ർ​ദ​മാ​ൻ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ​ദാ​സ് (28), എ​സ്.​കെ. ഹ​ര​ൻ (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ഴ​ക്കാ​ട്ടി​രി ചൊ​വ്വാ​ണ എ​ൽ.​പി […]