താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്കാരൻ പ്രകാശന്റെ മകൾ […]
Category: Latest News
നാല് ദിവസം മുമ്പും പുലിയെ കണ്ടു
മഞ്ചേരി: തൃക്കലങ്ങോട് നെല്ലിക്കുന്ന് പ്രദേശത്ത് നാല് ദിവസം മുമ്പ് പുലിയെ കണ്ടിരുന്നതായി ടാപ്പിങ് തൊഴിലാളി ആമയൂർ കുന്നുംപുറം ഓടിത്തൊടിക അബ്ദുറഹിമാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ച 2.30ന് ഫാമിൽ നിന്നും 300 മീറ്റർ അകലെയുള്ള നിലമ്പൂരൻ […]
മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ മരിച്ചത്. സ്പോൺസറുടെ […]
മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു
മദീന: മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽമയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ […]
പെരുവള്ളൂരിൽ ഭീഷണിയായി വീണ്ടും മഞ്ഞപ്പിത്തം; 27 പേർക്ക് രോഗം; കർശന മാർഗനിർദേശങ്ങളുമായി പഞ്ചായത്ത്
പെരുവള്ളൂർ: പഞ്ചായത്തിൽ ഭീഷണിയായി വീണ്ടും മഞ്ഞപ്പിത്തം. 27 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 44 പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം പഞ്ചായത്തിലെ ഒരു വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം […]
ലഹരി വിൽപന; പൊന്നാനിയിൽ പിടിയിലായത് 22 പേർ
പൊന്നാനി: ലഹരി വിൽപനക്കെതിരെ സംസ്ഥാനത്തുടനീളം പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ പൊന്നാനി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസങ്ങളിൽ രജിസ്റ്റർ ചെയ്തത് 60ഓളം കേസുകൾ. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന […]