തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. […]
Category: Latest News
മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന് സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
നിലമ്പൂർ: വഴിക്കടവ് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി. അസ്ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ, വഴിക്കടവ് […]
പോത്തുകല്ലില് പട്ടാപ്പകല് കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി
എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല് കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില് ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര് ബഹളമുണ്ടാക്കി […]
മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില് ലഡാഖിലേക്ക് യാത്ര തിരിച്ച് 4 സുഹൃത്തുക്കള്
മലപ്പുറം: മലപ്പുറത്തുനിന്നും ഓട്ടോറിക്ഷയില് ലഡാഖിലേക്ക് യാത്ര തിരിച്ച് നാലു സുഹൃത്തുക്കള്. മലപ്പുറം വളാഞ്ചേരിയില് നിന്നാണ് ഓട്ടോ- ടാക്സി ഡ്രൈവര്മാരായ ഇവരുടെ യാത്ര ആരംഭിച്ചത്. വളാഞ്ചേരി സ്വദേശികളായ ജിജേഷ്, പ്രമോദ്, കാവുംപുറം സ്വദേശികളായ റെനീഷ്, ജാസില് […]
തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരൂർ ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് വേട്ട. രണ്ട് ബാഗിലായി എട്ടര കിലോ കഞ്ചാവ്, 30.58 […]
കരിപ്പൂരില് സ്വര്ണമിശ്രിതവുമായി കുഴിമണ്ണ സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കടത്താന് ശ്രമിച്ച സ്വര്ണമിശ്രിതവുമായി യാത്രക്കാരന് കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ പിടിയിലായി. കുഴിമണ്ണ കുഴിയംപറമ്പ് വെളുക്കാട്ടുകുണ്ടില് പി. മുസ്തഫയാണ് (45) പിടിയിലായത്. ഇയാളുടെ ശരീരത്തിനകത്ത് ഒളിപ്പിച്ച 992 ഗ്രാം മിശ്രിതരൂപത്തിലെ സ്വർണം കണ്ടെടുത്തു. […]