പൂക്കോട്ടുംപാടം: ഓയിൽ ആൻഡ് ഫ്ലവർ മില്ലുടമയെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി മേൽപത്തൂർ ആഞ്ചലിൽ പ്രിൻസിനെയാണ് (25) പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണനും […]
Category: Latest News
ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് […]
കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു
Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ […]
പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. […]
മഞ്ചേരി മെഡിക്കല് കോളജില് സീനിയോറിറ്റി മറികടന്ന് ജോലി നല്കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ
മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് 2008ല് രജിസ്റ്റര് ചെയ്തിട്ടും 60 ശതമാനത്തോളം […]
അപകട മരണം: യുവാവിന്റെ കുടുംബത്തിന് 24.95 ലക്ഷം നല്കാന് വിധി
മഞ്ചേരി: അപകടത്തില് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര് ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല് കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു. മങ്കട കൂട്ടില് ആലുങ്ങല് അബ്ബാസിന്റെ മകന് […]