കുറ്റിപ്പുറം: വിവിധ കേസുകളിൽ കുറ്റിപ്പുറം പൊലീസ് പിടികൂടുന്ന തൊണ്ടിവാഹനങ്ങൾ തുടർച്ചയായി കത്തിനശിക്കുന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അഗ്നിബാധയിൽ ഇരുപതോളം വാഹനങ്ങൾ കത്തിനശിച്ചു. രണ്ടു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ കത്തിച്ചാമ്പലായത്. ഭാരതപ്പുഴയിലെ മണൽക്കടത്തിനിടെ പിടികൂടിയ നൂറുകണക്കിന് […]
Category: Latest News
ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍
വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന് സന്‍ജിത് പസ്വാന് (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) […]
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ
പൊന്നാനി: പൊന്നാനി ജെ.എം റോഡിലെ ഷറഫുദ്ദീന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് (41) അറസ്റ്റിലായത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനകമാണ് ഇയാൾ വീണ്ടും […]
ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ
കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ […]
തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ
തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ […]
എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ
തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചയാൾ പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി യാരുക്കാന്റെ പുരയ്ക്കൽ ആഷിഖിനെയാണ് (42) തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം […]