പെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ […]
Category: Latest News
പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്
മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് 12 ഓടെ അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് […]
ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കുന്ന ബസ് സ്റ്റാൻറ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മുന്നോടിയായുള്ള ധാരണപത്രം സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.ഇതിന്റെ ഭാഗമായി മാർച്ച് 14 ന് വ്യവസായമന്ത്രി പി. രാജീവിന്റെ ചേംബറിൽ യോഗം […]
ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
നിലമ്പൂർ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കർശനമാക്കി. വെളിയംതോട്ടിൽ പ്രവർത്തിക്കുന്ന ശ്രീരാഗം എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.ശുചിത്വ നിലവാരം പരിശോധിക്കാനും പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി സൂക്ഷിക്കുന്നവരെ കണ്ടെത്താനും […]
മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്ന് സമീപം തീപിടിത്തം
മലപ്പുറം: മൊറയൂർ പഞ്ചായത്തിലെ മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്ന് സമീപം തീപിടിത്തം. ഏകദേശം രണ്ട് ഏക്കറോളം വരുന്ന പറമ്പിലെ പുൽക്കാട് കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.പറമ്പിലെ തെങ്ങിൻ തൈകളും റബർ […]
കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ […]