നിലമ്പൂർ: ഒമ്പതാം ക്ലാസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാലപ്പറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനാണ് (60) അറസ്റ്റിലായത്. എറണാകുളം വടക്കൻ പറവൂരിൽനിന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. […]
Category: Latest News
ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ […]
തുവ്വൂരിൽ രണ്ടുകിലോ കഞ്ചാവും നാല് ലിറ്റർ മദ്യവും പിടികൂടി
തുവ്വൂർ: തുവ്വൂരിൽ ചില്ലറ വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോയോളം കഞ്ചാവും നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും എക്സൈസ് വകുപ്പ് പിടികൂടി.തുവ്വൂരിലെ ഒടിഞ്ഞൽ സുകുമാരനെ (64) കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ അറസ്റ്റ് […]
പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി ചാകര
പരപ്പനങ്ങാടി: ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടലോരത്ത്നിന്ന് ഉൾവലിഞ്ഞ മത്തി ചാകര തിരിച്ചുവരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരുപോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഉറ്റുനോക്കുന്നത്. വ്യവസായിക ആവശ്യങ്ങൾക്ക് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന […]
കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി
70 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പൊലീസ് പിടിയിൽ കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരനെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ നാസാണ് (30) പിടിയിലായത്. 1.25 […]
പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ
പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും […]