മൂത്തേടം കൽക്കുളത്ത് വളർത്തുനായെ പുലി പിടിച്ചുകൊണ്ടു പോയതിൽ പ്രതിഷേധിച്ച് പടുക്ക വനം സ്റ്റേഷനിലെത്തിയ നാട്ടുകാർ എടക്കര: വളര്ത്ത് നായുമായി സവാരിക്കിറങ്ങിയ ഉടമയുടെ കണ്മുന്നില് പുലി നായെ പിടിച്ചുകൊണ്ടുപോയി. ഉടമ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മൂത്തേടം കല്ക്കുളം […]
Category: Latest News
മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി ഇനി മണ്ണിന് മസിലുയർത്തും
മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി തന്റെ ജിം പാലസിലെ കൃഷിയിടത്തിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കാരനായി മാറിയ പൊന്നാനിക്കാരൻ മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി, ഇനി പരിസ്ഥിതിയുടെ മസിലുയർത്താൻ മണ്ണിലിറങ്ങുകയാണ്. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ […]
ബോട്ട് ദുരന്തം: കൂടുതൽ നടപടിയുമായി ജുഡീഷ്യൽ കമീഷൻ
തിരൂർ: താനൂർ ബോട്ട് ദുരന്തത്തെ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നുള്ള പരാതികളും കേൾക്കാൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉൾപ്പെടെയുള്ള ജുഡീഷ്യൽ കമീഷന്റെ തീരുമാനം. കമീഷന്റെ വിചാരണ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിചാരണ […]
താനൂരിൽ കടലാക്രമണം രൂക്ഷം; തീരവാസികൾ ഭീതിയിൽ
താനൂരിൽ കടലാക്രമണക്കെടുതി നേരിട്ട വീടുകൾ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു താനൂർ: താനൂരിൽ എടക്കടപ്പുറം, അഞ്ചുടി, ഒസ്സാൻകടപ്പുറം ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം. ഒസ്സാൻകടപ്പുറം ഹാർബറിന് തെക്ക് ഭാഗത്ത് കടൽ ഭിത്തിക്ക് […]
പട്രോളിങ്ങിനിടെ വനപാലകർക്ക് നേരെ കുതിച്ചെത്തി ഒറ്റയാൻ
പെരുവമ്പാടത്ത് വനം റാപ്പിഡ് റെസ്പോൺസ് ടീമും എമർജൻസി റെസ്ക്യൂ ഫോഴ്സും ആനകളെ കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തുന്നു നിലമ്പൂർ: ചാലിയാർ പെരുവമ്പാടത്ത് പട്രോളിങ്ങിനിടെ വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വാഹനം മുന്നോട്ട് എടുത്ത് വനപാലകർ […]
ദേഹാസ്വാസ്ഥ്യം; മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ ത്വാഇഫിൽ മരിച്ചു
ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ത്വാഇഫിൽ മരിച്ചു. തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം ഉംറ നിർവഹിച്ച […]