പട്രോളിങ്ങിനിടെ വനപാലകർക്ക് നേരെ കുതിച്ചെത്തി ഒറ്റയാൻ
പെരുവമ്പാടത്ത് വനം റാപ്പിഡ് റെസ്പോൺസ് ടീമും എമർജൻസി റെസ്ക്യൂ ഫോഴ്സും ആനകളെ കണ്ടെത്തുന്നതിന് തിരച്ചിൽ നടത്തുന്നു നിലമ്പൂർ: ചാലിയാർ പെരുവമ്പാടത്ത് പട്രോളിങ്ങിനിടെ വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വാഹനം മുന്നോട്ട് എടുത്ത് വനപാലകർ രക്ഷപ്പെട്ടു. മൂന്ന് ദിവസമായി പെരുവമ്പാടത്ത് അപകടകാരിയായ മോഴയാന ഭീതി പരത്തുകയാണ്. ഞായറാഴ്ച പുലർച്ചെ നാലോടെ നാട്ടിലിറങ്ങിയ കാട്ടാന പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്തു. ചക്കശ്ശേരി അരുണിന്റെ കാറിന്റെ ചില്ലാണ് തകർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റങ്ങളിൽ … Read more