കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര് പിടിയില്‍
നവാസ്, ആദിത്യന് കൊണ്ടോട്ടി: കൊക്കെയ്നും എം.ഡി.എം.എയുമുള്‍പ്പെടെ ഒരു ലക്ഷം രൂപയുടെ മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്പനക്കെത്തിച്ച 10.23 ഗ്രാം എം.ഡി.എം.എ, 0.99 ഗ്രാം കൊക്കൈയ്ന്‍, 2.01 ഗ്രാം എക്സ്റ്റസി ഗുളികകള്‍, 0.09 ഗ്രാം എല്‍.എസ്.ഡി എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പുറത്തൂര്‍ മുട്ടന്നൂര് സ്വദേശി തോട്ടിവളപ്പില്‍ നവാസ് (35) എന്ന റബ്ബര്‍ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂര്‍ സ്വദേശി നമ്പിടി … Read more