ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ
മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനൊരുങ്ങിയ റേഡിയോളജി ബ്ലോക്ക് മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 11ന് നടക്കും. വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈറോളജി ലാബ്, അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ‘ലക്ഷ്യ’ ലേബർ റൂമുകൾ, സി.ടി സ്കാൻ യൂനിറ്റ്, റേഡിയോളജി ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്, ഓഡിറ്റോറിയം, ഇന്റേണൽ റോഡുകൾ, വെയ്റ്റിങ് റൂം, പുതിയ പവർഹൗസ് തുടങ്ങി വിവിധ പദ്ധതികളാണ് സമർപ്പിക്കുന്നത്. 1.20 കോടി … Read more