നിലമ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
നിലമ്പൂർ: സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന. 4700 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തെ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യാർ ലാന്റിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്ട്രാർ ഓഫിസിലെ ഫയൽ റൂമിൽ സൂക്ഷിച്ച ആധാരങ്ങളുടെ പകർപ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. ജീവനക്കാരുടെ മൊബൈലിൽ പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശവും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ജീവനക്കാരുടെ വാഹനങ്ങളിലും പരിശോധന നടത്തി. വ്യാഴാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പരിശോധന രാത്രി ആറ് … Read more