താനാളൂർ കൃഷിഭവന് മികവിന്റെ വിളവെടുപ്പ്
മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ പുരസ്കാരം നേടിയ താനാളൂർ കൃഷിഭവനിൽ കൃഷി ഓഫിസർ ഡോ. പി. ശിൽപക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക മധുരം നൽകുന്നു താനൂർ: താനാളൂർ കൃഷിഭവന് ലഭിച്ച മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്കാരം മികവിന്റെ വിളവെടുപ്പായി. കൃഷി ഓഫിസർ ഡോ. പി. ശിൽപയുടെ നേതൃത്വത്തിൽ ജീവനക്കാരും കർഷകരും നടത്തിയ മാതൃകാപ്രവർത്തനങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. സംസ്ഥാന സർക്കാറിന്റെ ‘കൃഷിസമൃദ്ധി’ പദ്ധതി ജനകീയമായി നടത്തിയതടക്കം നേട്ടങ്ങൾ ഏറെയാണ്. ’കതിർ ആപ്പ്’ രജിസ്ട്രേഷനിൽ ജില്ലയിൽ … Read more