മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ ദേവർഷോല തട്ടാൻതൊടി വീട്ടിൽ ഉമ്മുസൽമയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് […]
Category: Latest News
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്പ്രൗഢോജ്ജ്വല സമാപനം
പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി […]
തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡ് നിർമാണോദ്ഘാടനം
വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് […]
മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് കൊണ്ടോട്ടി നഗരസഭക്ക് വെല്ലുവിളിയാകുന്നു
കൊണ്ടോട്ടി: മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് നഗരസഭക്ക് വെല്ലുവിളിയാകുന്നു. മുസ്ലിയാരങ്ങാടി ചെമ്പാലയിലാണ് കേന്ദ്രം നിർമിക്കുന്നത്. ജനവാസ മേഖലയില്‍ മാലിന്യ സംസ്കരണം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതു സംബന്ധിച്ച് നഗരസഭാധികൃതര്‍ പ്രദേശവാസികളുമായി നടത്തിയ […]
ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന സംഭവം; തിരൂരങ്ങാടി പൊലീസ് കേസെടുത്തു
തിരൂരങ്ങാടി: ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നിയൂർ, തെന്നല, തൃക്കുളം സ്വദേശികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മികച്ച ഉപഭോക്താവിനുള്ള അഭിനന്ദനം അറിയിച്ച് ആമസോൺ കമ്പനിയുടേത് എന്ന് പരിചയപ്പെടുത്തിയ വ്യാജ രജിസ്ട്രേഡ് […]
ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി
താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി […]