മഞ്ചേരി: എൻ.ഡി.പി.എസ് കോടതിക്ക് സമീപം കഞ്ചാവ് വിൽപനക്കെത്തിയയാൾ എക്സൈസ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ മകൻ ഹംസയാണ് (40) പിടിയിലായത്. എക്സൈസ് കമീഷനറുടെ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും, മഞ്ചേരി എക്സൈസ് റേഞ്ച് സംഘവും […]
Category: Latest News
സ്കൂളിൽ നിന്ന് അരിമോഷണം: നാല് അധ്യാപകർക്ക് സസ്പെൻഷൻ
മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് […]
പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോഴിക്കോട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി: വസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവുമായി യാത്രക്കാരനെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശി മുണ്ടോക്കര സിദ്ദിഖ് (45) ആണ് പിടിയിലായത്. ധരിച്ചിരുന്ന പാന്റ്സിനുള്ളില്‍ […]
മലയാള സർവകലാശാലയിൽ എസ്.എഫ്.ഐക്ക് മികവാർന്ന ജയം
തിരൂർ: മലയാള സർവകലാശാല തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് ജനറൽ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ മികവാർന്ന വിജയം നേടിയത്. ചെയർപേഴ്സൻ ഒ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി വി. സഞ്ജീവ്, […]
ലോക്സഭ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് കർമ പരിപാടികൾക്ക് രൂപമായി
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മുസ്ലിം ലീഗ് ബൃഹത്തായ കർമ പരിപാടികൾക്ക് രൂപം നൽകി. പാർലമെൻറ്, നിയമസഭ മണ്ഡലം തലങ്ങളിൽ പ്രത്യേക മേൽനോട്ട സമിതികൾ രൂപവത്കരിച്ചു. ഒരു വാർഡിൽ അഞ്ച് വീതം കുടുംബസദസ്സുകൾ എന്ന […]
മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം; സപ്തതി ആഘോഷത്തിന് തുടക്കം
എടക്കര: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് സഭ വിശ്വാസത്തിലൂന്നി ജീവിച്ച മലങ്കരയിലെ നസ്രാണികളാണ് സഭയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമായതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സഭയുടെ […]