വേങ്ങര: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ (മണി-41) ആണ് പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച കഞ്ചാവും അളവ് […]
Category: Latest News
വാടക നൽകിയില്ല; പൊന്നാനി നഗരസഭയിലെ ജനകീയ ഹോട്ടൽ പൂട്ടി
പൊന്നാനി: സംസ്ഥാന സർക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കുടുംബശ്രീക്ക് കീഴിൽ പുളിക്കടവ് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ അടച്ചു പൂട്ടി. നഗരസഭ ഏഴ് മാസത്തെ […]
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു. സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും ഇതോടെ വെട്ടിലായി. നിർബന്ധമായി പ്ലാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ […]
വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 കാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി നാലുകണ്ടത്തിൽ ജിഷ്ണുവാണ് (23) അറസ്റ്റിലായത്. പുലാമന്തോളിൽ റോഡരികിൽ വെച്ചാണ് സംഭവം. പെരിന്തൽമണ്ണ പൊലീസ് […]
എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്
കിഴിശ്ശേരി: സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. തൃശൂര്‍ വലപ്പാട് സ്റ്റേഷനിലെ എസ്.ഐ വാഴക്കാട് സ്വദേശി ഗഫൂറും മറ്റു രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിടിച്ച് ജീപ്പ് മറിയുകയായിരുന്നു. […]
ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ
തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്. വ്യാപകമായി എഴുത്ത് ലോട്ടറി […]