എടപ്പാൾ: സ്വന്തമായി വൈദ്യുതി ബൈക്ക് നിർമിച്ച് താരമായി ഏഴാം ക്ലാസുകാരൻ. എടപ്പാൾ അംശകച്ചേരി ജി.എം.യു.പി സ്കൂളിലെ അർഫാനാണ് പഠനോത്സവ ഭാഗമായി വൈദ്യുതി ബൈക്ക് നിർമിച്ചത്. മെക്കാനിക്കൽ എൻജിനീയറാകണമെന്നാണ് എടപ്പാൾ അങ്ങാടി മേലേവളപ്പിൽ അൻവറിന്റെയും സാജിതയുടെയും […]
Category: Latest News
പൗരത്വ പ്രതിഷേധം: മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചതാണ് മുഖ്യമന്ത്രിയുടെ പൊലീസിന് ഗുരുതര തെറ്റ് -എം.എം. ഹസൻ
മലപ്പുറം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലെടുത്ത കേസുകളിൽ ഗുരുതരമായ കുറ്റകൃത്യമുള്ളവ മാത്രമാണ് പിൻവലിക്കാത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും എന്നാൽ എന്താണ് ആ ഗുരുതര കുറ്റകൃത്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. […]
ലൈക്ക് കിട്ടാന്‍ ബൈക്കില്‍ അഭ്യാസം; 1,25,000 രൂപയോളം പിഴയിട്ടു
കോട്ടക്കല്‍: രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളുടെ മുന്‍ചക്രം ഉയര്‍ത്തിയും മറ്റും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുക. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. സംഭവം വൈറലായി, പിറകെ പൊലീസുമെത്തി. റീച്ചും ലൈക്കും കിട്ടാന്‍ ബൈക്കിലെ അഭ്യാസപ്രകടനങ്ങള്‍ റീല്‍സാക്കി ഇന്‍സ്റ്റഗ്രാമില്‍ […]
ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മസ്‌കത്ത്: ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറു വര്‍ഷമായി […]
പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണം 18 മുതൽ
പൊന്നാനി: നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ഈ മാസം 18 മുതൽ ആരംഭിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടിരൂപ ചെലവിട്ടാണ് സ്റ്റാൻഡ് നവീകരിക്കുക. ഈ സമയം താൽക്കാലിക ബസ് […]
കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ഐവറി കോസ്റ്റ് താരം; ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി എന്ന് വിളിച്ച് അധിക്ഷേപിച്ചു
അരീക്കോട്: കേരളത്തിൽ നിൽക്കാൻ ഭയമായെന്ന് ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും നേരിട്ട ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉൾപ്പെടെയുള്ള വാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചതെന്നും ഹസൻ പറഞ്ഞു. മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ […]