നാടുകാണി ചുരത്തിൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്കമുള്ള മൃതദേഹം കണ്ടെത്തി

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പം പു​രു​ഷ​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റോ​ഡി​ൽ​നി​ന്ന്​ 10 മീ​റ്റ​ർ മാ​റി താ​ഴെ ഭാ​ഗ​ത്താ​ണ് അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ബീ​റ്റ് പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ […]

ഹഫ്സത്തും മക്കളും അന്തിയുറങ്ങുന്നത് കണ്ണീർ കുടിലിൽ

പരപ്പനങ്ങാടി: ഇല്ലായ്മകൾക്ക് നടുവിൽ കണ്ണീർ കുടിലിൽ അന്തിയുറങ്ങുന്ന മത്സ്യ തൊഴിലാളി കുടുംബം നാടിന്റെ വേദനയാകുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കരണമൻ ഹഫ്സത്തും മക്കളുമാണ് വർഷങ്ങളായി ഷീറ്റു മേഞ്ഞ കുടിലിൽ ദുരിതം പേറുന്നത്. സ്വന്തമായ രണ്ടു […]

മംഗളൂരു- രാമേശ്വരം പ്രതിവാര എക്സ്പ്രസ്; മലപ്പുറത്തിന് അവഗണന

തി​രൂ​ർ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മം​ഗ​ളൂ​രു- രാ​മേ​ശ്വ​രം വീ​ക്കി​ലി എ​ക്സ്പ്ര​സി​ന് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കിയപ്പോഴും മലപ്പുറത്തിന് അവഗണന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ട്രെ​യി​നി​ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. എ​ന്നാ​ൽ, ജി​ല്ല​യോ​ട് ഇ​ത്ത​വ​ണ​യും അ​വ​ഗ​ണ​ന​യാ​ണ്. […]

‘ഓനെ ഇനി വെച്ചേക്കരുത്, തൂക്കിക്കൊല്ലണം’…അന്ന് മുജീബിനെ ശിക്ഷിച്ചിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ല്‍ ചെ​റു​പ​റ​മ്പ് കോ​ള​നി​യി​ലെ ന​മ്പി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്‍ (49) ആണ് മുക്കം മുത്തേരി […]

വളർത്തുനായെ കല്ലെറിഞ്ഞതിനെ ചൊല്ലി തർക്കം; 14കാരന് ഗുരുതര പരിക്ക്

നി​റ​മ​രു​തൂ​ർ: വ​ള​ർ​ത്തു​നാ​യെ ക​ല്ലെ​റി​ഞ്ഞ​തി​നെ ചൊ​ല്ലി കൗ​മാ​ര​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 14കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. മ​ങ്ങാ​ട് നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി തൊ​ട്ടി​യി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്റെ മ​ക​ൻ അ​സ്ജ​ദി​നെ (14) ത​ല​ക്കും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ തി​രൂ​ർ […]

നി​ല​മ്പൂ​രി​ൽ മു​ന്‍സി​ഫ് കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച മു​ന്‍സി​ഫ് കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഹൈ​കോ​ട​തി ജ​ഡ്ജി എ​ന്‍. ന​ഗ​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍സി​ഫ്, മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളാ​ണ് മേ​ൽ കോ​ട​തി​ക്ക​ളേ​ക്കാ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ […]