ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു
വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41)Read More →








