നീ​രൊ​ഴു​ക്ക് നി​ല​ച്ച് കോ​ട്ട​പ്പു​ഴ; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷമാകും

പൂ​ക്കോ​ട്ടും​പാ​ടം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ കോ​ട്ട​പ്പു​ഴ​യി​ലെ നീ​രു​റ​വ​ക​ള്‍ വ​റ്റാ​ന്‍ തു​ട​ങ്ങി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ടി.​കെ കോ​ള​നി, പൊ​ട്ടി​ക്ക​ല്ല്, പ​രി​യ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണ്. ഇ​ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​ന് വ​ഴി​വെ​ക്കും. കോ​ട്ട​പ്പു​ഴ​യി​ല്‍ […]

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമക​ന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തി​ന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ […]

പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സ്

ച​ങ്ങ​രം​കു​ളം: മ​രി​ച്ച​യാ​ളു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തെ​ന്ന ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡ് (പെ​രു​മു​ക്ക്) അം​ഗം ഹ​ക്കീം പെ​രു​മു​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. […]

കൊ​ടും​ചൂ​ടി​ൽ വ​ര​ണ്ടു​ണ​ങ്ങി ക​രു​വാ​ര​കു​ണ്ടി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ

ക​രു​വാ​ര​കു​ണ്ട്: വേ​ന​ൽ മ​ഴ ക​നി​യാ​ത്ത ക​രു​വാ​ര​കു​ണ്ടി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം അ​തി​രൂ​ക്ഷം. അ​ന്ത​രീ​ക്ഷ താ​പം 38 ഡി​ഗ്രി​യും ക​ട​ന്ന​തോ​ടെ കൊ​ടും ചൂ​ടി​ൽ ഉ​റ​വ​ക​ൾ വ​റ്റു​ക​യും പു​ഴ​ക​ൾ വ​ര​ളു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​വി​താ​ന​വും […]

ചെ​ടി​ക്ക​ള്ള​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി

വ​ണ്ടൂ​ർ: ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന വി​രു​ത​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ണ്ടൂ​ർ കാ​ളി​കാ​വ് റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ റ​ഹീ​സും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹീ​റും ചേ​ർ​ന്നാ​ണ് കാ​ളി​കാ​വ് റോ​ഡി​ലെ നാ​ൽ​പ​തോ​ളം ചെ​ടി​ക​ൾ​ക്ക് […]

പ്രാ​യം തൊ​ണ്ണൂ​റി​ന​ട​ുത്ത്; ഖു​ർ​ആ​നിന്റെ ത​ണ​ലി​ൽ​ ബീ​ഫാ​ത്തി​മ

കാ​ളി​കാ​വ്: വ​യ​സ്സ് തൊ​ണ്ണൂ​റി​ന​ടു​ത്താ​ണെ​ങ്കി​ലും ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ലും പാ​രാ​യ​ണ​ത്തി​ലും ബീ​ഫാ​ത്തി​മ​ക്ക് വി​ശ്ര​മ​മി​ല്ല. ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​നാ​യി യൗ​വ​ന​കാ​ല​മ​ത്ര​യും വി​നി​യോ​ഗി​ച്ച ഈ ​ഉ​മ്മ പ്രാ​യം ത​ള​ർ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഖു​ർ​ആ​നെ ഒ​പ്പം ചേ​ർ​ത്തു​നി​ർ​ത്തു​ക​യാ​ണ്‌. ഖു​ര്‍ആ​ന്‍ പ​ഠ​ന​ത്തി​ലൂ​ടെ ഒ​ട്ടേ​റെ പു​ര​സ്‌​കാ​ര​ങ്ങ​ളും ഇ​തി​ന​കം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. […]