tirur case

തിരൂർ: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. പൊന്നാനി സ്വദേശിയും പറവണ്ണയിൽ താമസക്കാരനുമായ മഞ്ചിൻകാനകത്ത് നാസറാണ് (38) പിടിയിലായത്. വയനാട് രണ്ട്Read More →

യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ  യുവാവ് അറസ്റ്റിൽ

നിലമ്പൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് (34)Read More →

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Malappuram :  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെRead More →

തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ

തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടവിളയാട്ടം നടത്തുകയും ടി.സി.വി കാമറമാൻ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. പറവണ്ണ ചേക്കാമടത്ത് വീട്ടിൽ അൻഫാദിനെയാണ്Read More →

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു.Read More →

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35)Read More →

താനൂരിൽ ബേക്കറിയിൽ മോഷണം ; പ്രതി  പിടിയിൽ

താനൂർ: താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള  അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ നിന്നാണ് 16/8/2022 രാത്രി 12 മണിക്കും പുലർച്ചെ 1.30 നും ഇടയ്ക്കുRead More →

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ്Read More →

കാറും പണവും മൊബൈലും കവര്‍ച്ച ചെയ്ത സംഭവം; പരപ്പനങ്ങാടിയില്‍ നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: പരപ്പനങ്ങാടിയില്‍ കാറും പണവും തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സൗദിയില്‍ നിന്നും വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ കിട്ടാത്തതിനെ ചൊല്ലിയായിരുന്നു അക്രമം. പരപ്പനങ്ങാടിRead More →