കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം  നടത്തി

 കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം  നടത്തി

കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി. ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ പട്ടികയിലുള്ള 44,471 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം നൽകുന്നത്. ഇതിൽ 4,610 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിൽനിന്ന്‌ വെള്ളം നിലവിൽ ലഭിക്കുന്നവയാണ്. ബാക്കിയുള്ളതിൽ 2,7552 കുടുംബങ്ങൾക്ക് ഇതിനകം കണക്‌ഷൻ നൽകിയിട്ടുണ്ട്. … Read more

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളും കോ​ഴ്‌​സു​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന് മ​ല​ബാ​ര്‍ മേ​ഖ​ല​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ന​ല്‍കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജി​ന് പു​തി​യ വ​നി​ത ഹോ​സ്റ്റ​ല്‍ നി​ർ​മി​ക്കാ​ൻ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ​യും അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് 3.4 കോ​ടി​യും അ​നു​വ​ദി​ച്ചു. ഇ​തോ​ടൊ​പ്പം ക​ലാ​ല​യ​ത്തി​ല്‍ … Read more

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്. https://malappuramnews.in/listings/ നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു … Read more

സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

ഊ​ർ​ങ്ങാ​ട്ടി​രി: സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ബി​രി​യാ​ണി ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് വെ​റ്റി​ല​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​ധ്യാ​പ​ക​ർ, പി.​ടി​എ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി 8200 പാ​ക്ക​റ്റ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു. കൊ​ണ്ടോ​ട്ടി, എ​ട​വ​ണ്ണ, ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി നേ​ര​ത്തെ ത​ന്നെ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. സ്കൂ​ളി​ലെ ‘സ​ഹ​പാ​ഠി​ക്കൊ​രു വീ​ട് പ​ദ്ധ​തി’ വ​ഴി ഇ​തി​ന​കം നി​ർ​ധ​ന​രാ​യ ഏ​ഴ് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. … Read more

ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ  ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: രാ​സ​ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍. താ​നൂ​ര്‍ കെ. ​പു​രം സ്വ​ദേ​ശി മു​ള​ന്ത​ല​പ്പാ​ട് ര​വീ​ന്ദ്ര​നാ​ണ് (47)​ അ​റ​സ്റ്റി​ലാ​യ​ത്. 80 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍വി​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ്. നേ​ര​ത്തെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘം ഇ​യാ​ളെ ഉ​പ​യോ​ഗി​ച്ച് 10 ത​വ​ണ വ​ലി​യ അ​ള​വി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തി. രാ​ത്രി​സ​ർ​വി​സ് ന​ട​ത്തു​ന്ന … Read more

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് … Read more