കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്‍ണവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പൂനൂര്‍ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല്Read More →

കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളുംRead More →

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത്Read More →

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി കൊളത്തൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലുംRead More →

അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി  പിടിയില്‍

കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍Read More →

കൊണ്ടോട്ടിയില്‍ നഗരമധ്യത്തിലെ കെട്ടിടത്തില്‍ അഗ്നിബാധ

കൊണ്ടോട്ടി: നഗരമധ്യത്തിലെ കെട്ടിടത്തിനു മുകള്‍ നിലയില്‍ തീപ്പിടിത്തമുണ്ടായത് കൊണ്ടോട്ടിയില്‍ ആശങ്ക പരത്തി. ബൈപ്പാസില്‍ ബസ് സ്റ്റാൻഡിനടുത്തുള്ള നാലുനില കെട്ടിടത്തിനു മുകളില്‍ ഷീറ്റിട്ടു മറച്ച ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍Read More →

വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി

കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽRead More →

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു.Read More →

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ്Read More →