ചോക്കലേറ്റ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ […]
Category: Health & Lifestyle
സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ […]
മലപ്പുറം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. കൽപകഞ്ചേരി പഞ്ചായത്തിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത ദിവസം മുതൽ തന്നെ പ്രതിരോധ […]
ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ മെമ്പര്‍മാര്‍ക്കും തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുമായി നടത്തിയ യോഗം പ്രസിഡന്റ് പി. ഉസ്മാന് […]
കാര്‍ അപകടത്തില്‍ രംഭയ്ക്കും മക്കള്‍ക്കും പരിക്ക്; ആശുപത്രിയില്‍
ചലച്ചിത്രതാരം രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാനഡയില്‍ വച്ചായിരുന്നു അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രംഭയുടെ കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തമകള്‍ക്ക് […]
നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടോ? 30ന് ശേഷം പല്ലിന് കൂടുതല്‍ കരുതല്‍ വേണം, ചെയ്യേണ്ടത്
പ്രായം കൂടുമ്പോള്‍ നമ്മുടെ പല്ല്, മോണ തുടങ്ങിയവയുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ദന്ത ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 46 ശതമാനം ആളുകളിലും മോണ […]