നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി

നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി

നി​ല​മ്പൂ​ർ: മ​ലേ​റി​യ രോ​ഗ നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ മ​ലേ​റി​യ രോ​ഗം പ​ക​ർ​ത്തു​ന്ന അ​നോ​ഫി​ല​സ് കൊ​തു​കി​ന്‍റെ കൂ​ത്താ​ടി​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ക്യു​ല​ക്സ് കൊ​തു​ക​ളു​ടെ കൂ​ത്താ​ടി​ക​ളെ​യും ക​ണ്ടെ​ത്തി. വി.​കെ റോ​ഡി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​വ​ർ​ഹെ​ഡ് വാ​ട്ട​ർ ടാ​ങ്കു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ടാ​ങ്കു​ക​ൾ വൃ​ത്തി​ഹീ​ന​മാ​യും അ​ട​പ്പു​പോ​ലു​മി​ല്ലാ​തെ​യും ക​ണ്ടെ​ത്തി. ടാ​ങ്കു​ക​ൾ ഉ​ട​ൻ വൃ​ത്തി​യാ​ക്കാ​നും ശ​രി​യാ​യ രീ​തി​യി​ൽ അ​ട​ച്ചു​സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. 19 കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 29 … Read more

രാത്രിയില്‍ വയറുപൊട്ടുന്നത്ര ഭക്ഷണം അകത്താക്കാറുണ്ടോ? നിയന്ത്രിക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ ചെയ്തു നോക്കിയാലോ !

രാത്രിയില്‍ വയറുപൊട്ടുന്നത്ര ഭക്ഷണം അകത്താക്കാറുണ്ടോ? നിയന്ത്രിക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍  ചെയ്തു നോക്കിയാലോ !

ആഹാരം നിയന്ത്രിക്കുന്നവര്‍ പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാല്‍ രാത്രിയാകുമ്പോള്‍ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകും എന്നുമാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാല്‍ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോള്‍ ചില … Read more