തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് […]

സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

എ​ട​പ്പാ​ൾ: എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വ​ലി​യ അ​ള​വി​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖാ​ണ്​ (22) പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം എ​ട​പ്പാ​ൾ ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.612 ഗ്രാം […]

നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ; പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

Malappuram News : നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​നായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നായയു​ടെ ന​ടു​വി​ന് ആ​രോ വ​ടി​കൊ​ണ്ട​ടി​ച്ച​ത്. […]

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു.  കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി.  നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു […]

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

കു​റ്റി​പ്പു​റം: മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ർ ച​ട്ടി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ലീ​ൽ (33), ത​വ​നൂ​ർ ആ​ലി​ൻ​ചു​വ​ട് തൊ​ഴു​ക്കാ​ട്ടു​വ​ള​പ്പി​ൽ റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ൻ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് കൈ​മ​ല​ശ്ശേ​രി […]

വാ​ഹ​ന പാ​ര്‍ട്സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യി​യിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ

കൊ​ള​ത്തൂ​ർ: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കോ​ടി രൂ​പ​യോ​ളം വി​ല​യു​ള്ള 140 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി കൊ​ള​ത്തൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു, വീ​രാ​ജ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഇ​വ […]