എം.ഡി.എം.എ വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ മൂന്നുപേർ പിടിയിൽ

എം.ഡി.എം.എ  വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ  മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ  മൂന്നുപേർ പിടിയിൽ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ അ​ബ്ദു​സ​മ​ദ് (35), വ​ള്ളി​ക്കാ​പ്പ​റ്റ പൂ​ങ്ക​ട​ക്കു​ത്ത് അ​ജേ​ഷ് ബൈ​ജു (42) എ​ന്നി​വ​രാ​ണ് തി​രു​വാ​ലി കൂ​ളി​ക്കു​ന്ന് റോ​ഡ​രി​കി​ൽ വെ​ച്ച്​ പി​ടി​യി​ലാ​യ​ത്. മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​ഷീ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ. ഇ​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ലം … Read more

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആഷിഖ് റഹ്മാൻ ആലിങ്ങലിലെത്തിയത്. സംസാരത്തിൽ പന്തികേട് തോന്നിയ ബൈക്ക് യാത്രികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തിരൂരിൽ നിന്നു സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പൊലീസ് ആലിങ്ങലിലെത്തി. പൊലീസ് എത്തിയതോടെ യുവാവ് അരയിൽനിന്ന് തോക്കെടുത്ത് പൊലീസിന് നേരെ ചൂണ്ടി. പൊലീസിനെ … Read more

സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

എ​ട​പ്പാ​ൾ: എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വ​ലി​യ അ​ള​വി​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖാ​ണ്​ (22) പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം എ​ട​പ്പാ​ൾ ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.612 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഗോ​വ​യി​ൽ പോ​യ​ത്​ മു​ത​ൽ ഇ​യാ​ൾ എ​ക്‌​സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത എം.​ഡി.​എം.​എ​ക്ക്​ കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു. സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ൽ പ്ര​ധാ​നി​യാ​ണ് മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖെ​ന്നും ഇ​യാ​ളു​ടെ കീ​ഴി​ൽ ച​ങ്ങ​രം​കു​ളം, എ​ട​പ്പാ​ൾ, ന​ടു​വ​ട്ടം മേ​ഖ​ല​യി​ൽ എം.​ഡി.​എം.​എ … Read more

നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ; പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ;  പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

Malappuram News : നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​നായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നായയു​ടെ ന​ടു​വി​ന് ആ​രോ വ​ടി​കൊ​ണ്ട​ടി​ച്ച​ത്. നായ പ്രാ​ണ​വേ​ദ​ന​യോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി നായ അ​ല​യു​ന്ന​ത് കഴിഞ്ഞ ദിവസം രാ​വി​ലെ​യാ​ണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കരുടെ ശ്രദ്ദ​യി​ല്‍​പ്പെ​ട്ട​ത്. [slick-carousel-slider variablewidth=”true” centermode=”true”] തുടർന്ന് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നായ​യെ പി​ടി​കൂ​ടി വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. ഡോ​ക്ട​ര്‍ ല​ഘു​ശ​സ്ത്ര​ക്രി​യ ന​ട​ത്തി … Read more

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം  ഈടാക്കുമെന്ന് മന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു.  കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി.  നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താല്‍ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തല്‍ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്‍റെ 62 ശതമാനം ബസുകളും സർവീസ് നടത്തി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെ.എസ്.ആര്‍.ടി.സി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന … Read more

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

കു​റ്റി​പ്പു​റം: മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ർ ച​ട്ടി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ലീ​ൽ (33), ത​വ​നൂ​ർ ആ​ലി​ൻ​ചു​വ​ട് തൊ​ഴു​ക്കാ​ട്ടു​വ​ള​പ്പി​ൽ റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ൻ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് കൈ​മ​ല​ശ്ശേ​രി കോ​ന്നം​കു​ള​ത്ത് രാ​ജേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​നാ​വാ​യ, താ​ഴെ​ത്ത​റ, ച​മ്ര​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ണ​ലെ​ടു​ത്ത് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​നെ​ത്തി​യ മൂ​ന്ന് ലോ​റി​ക​ളും ഡ്രൈ​വ​ർ​മാ​രു​മാ​ണ് പി​ടി​യിലാ​യ​ത്.