May 19, 2024

Crime

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്....
പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്....
പെ​രി​ന്ത​ല്‍മ​ണ്ണ: പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ...
പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി...
കോ​ട്ട​ക്ക​ല്‍: രൂ​പ​മാ​റ്റം വ​രു​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍ച​ക്രം ഉ​യ​ര്‍ത്തി​യും മ​റ്റും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ക. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക. സം​ഭ​വം വൈ​റ​ലാ​യി, പി​റ​കെ...
കു​ന്നം​കു​ളം: കോ​ട്ടോ​ൽ സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. പൊ​ന്നാ​നി പൊ​ട്ടി​ലി​ങ്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​യാ​ണ് (40) കു​ന്നം​കു​ളം...
എ​ട​ക്ക​ര: ബാ​ങ്ക് മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ യു​വാ​വ് എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി.​ടി.​സി മാ​ളി​യേ​ക്ക​ല്‍ റോ​ഡി​ൽ അ​മൃ​തം ഗൗ​രി...
തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ...
നി​ല​മ്പൂ​ർ: 33.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കേ​സ് ന​ട​പ​ടി​ക്കി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നി​ല​മ്പൂ​ർ വ​ല്ല​പ്പു​ഴ ചാ​ലി​യി​ലെ തൊ​ട്ടി​യ​ൻ വീ​ട്ടി​ൽ ഫെ​ബി​ൻ (24)...
error: Content is protected !!