കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ കനത്ത സംഘർഷം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി.​എ​സ്.​യു തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി വീ​ശി​യ​പ്പോ​ൾ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷം. 20 ലധികം പേർക്ക് പരിക്കേറ്റു. വോട്ടെണ്ണൽ നടന്ന ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഘർഷം രൂക്ഷമായത്. പൊലീസ് ലാത്തിവീശിയതോടെ എസ്.എഫ്.ഐ- യു.ഡി.എസ്.എഫ് പ്രവർത്തകർ ചിതറിയോടി. ലാത്തിയടിയേറ്റ് സെമിനാർ കോംപ്ലക്സിന്റെ വാതിൽ ചില്ലുകൾ തകർന്നു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യു.ഡി.എസ്.എഫ് ആവശ്യത്തെതുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് … Read more

വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവനും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ

അറസ്റ്റിലായ പ്രതി വിനിത പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി എട്ട് പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്. യുവ വക്കീൽ ഗുമസ്തനുമായുള്ള വ്യവഹാര പരിചയ അടുപ്പം മുതലെടുത്തും തുടർന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവിൽ ഇവർ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭർത്താവ് … Read more

ബോഡി ഷെയിമിങ്: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം

പിണറായി വിജയൻ പെരിന്തൽമണ്ണ: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരം എം.എൽ.എയെ പരിഹസിക്കാൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുസ്‍ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതിപ്പെട്ടത്. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 15ഓളം പേർ ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നൽകിയത്. പ്രതിപക്ഷ … Read more

വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സ്; സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

തോ​മ​സ്,               മാ​ത്യു എ​ട​ക്ക​ര: വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്ന കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ അ​നാ​ട​ത്തി​ല്‍ തോ​മ​സ് (ജോ​മോ​ന്‍ 30), അ​നാ​ട​ത്തി​ല്‍ മാ​ത്യു (ജ​യ്‌​മോ​ന്‍ 28) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ എ​ട​ക്ക​ര മെ​ട്രോ കോം​പ്ല​ക്‌​സി​ന്റെ മു​ക​ള്‍ നി​ല​യി​ല്‍ ക്ലീ​നി​ങ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കാ​ക്ക​പ്പ​ര​ത കു​ന്ന​പ്പ​ള്ളി ഖ​ദീ​ജ​യു​ടെ (55) മാ​ല പൊ​ട്ടി​ച്ച കേ​സി​ലും, ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ചു​ങ്ക​ത്ത​റ ക​ള​ക്കു​ന്നി​ലെ പു​തു​ക്കോ​ട​ന്‍ … Read more

വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ടി​ന്റെ ഓ​ടി​ള​ക്കി അ​ക​ത്ത് ക​യ​റി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ന​പ്പ​ടി കാ​ട്ടി​ല വ​ള​പ്പി​ൽ അ​ക്ബ​റി​നെ​യാ​ണ് (40) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ഹ​ളം വെ​ച്ചു. മാ​താ​വും പെ​ൺ​കു​ട്ടി​യും വീ​ടി​നു​ള്ളി​ലെ വെ​ളി​ച്ച​ത്തി​ൽ ട്രൗ​സ​ർ ഇ​ട്ട, താ​ടി വ​ള​ർ​ത്തി​യ പ്ര​തി നേ​ര​ത്തെ തു​റ​ന്നു​വെ​ച്ച പി​ൻ​വാ​തി​ൽ വ​ഴി ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു. പ​രി​സ​ര​വാ​സി​ക​ൾ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​യ​ൽ​വാ​സി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ … Read more

മെത്താഫിറ്റമിനുമായി മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി അറസ്റ്റിൽ

മു​ഹ​മ്മ​ദ്‌ സ​ഹ​ൽ കൊ​ണ്ടോ​ട്ടി: മാ​ര​ക രാ​സ​ല​ഹ​രി വ​സ്തു​വാ​യ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി കൊ​ണ്ടോ​ട്ടി പാ​ല​ക്കാ​പ​റ​മ്പി​ൽ ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ര്‍ വെ​ളി​മു​ക്ക് സ്വ​ദേ​ശി പ​ള്ളി​യാ​ളി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഹ​ല്‍(30)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 131.659 ഗ്രാം ​ല​ഹ​രി വ​സ്തു ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കി​ൾ ഓ​ഫീ​സ് സം​ഘ​വും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്‌​ക്വാ​ഡും മ​ല​പ്പു​റം ഇ​ന്റ​ലി​ജ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റും 27,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, … Read more