മലപ്പുറം: വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ പൂർണമായും പിന്തുണക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഏകോദര സഹോദരങ്ങളെപ്പോലെ തന്നെയാണ് മലപ്പുറത്തെ വ്യക്തിജീവിതങ്ങളും കുടുംബ ജീവിതങ്ങളുമൊക്കെ നടക്കുന്നതെന്ന് കെ.പി. ശശികല വ്യക്തമാക്കി. […]
Category: All news
അപകടക്കെണിയൊരുക്കി സംസ്ഥാന പാതയോരം
സംസ്ഥാന പാതയിൽ അപകടം ഭീഷണി ഉയർത്തുന്ന പൊളിച്ച റോഡ് ചങ്ങരംകുളം: സംസ്ഥാന പാതയിൽ റോഡിനിരുഭാഗവും അപകടം വിതക്കുന്ന കുഴികൾ യാത്രക്കാർക്ക് ഭിഷണിയാകുന്നു. റോഡിന്റെ ഇരുഭാഗത്തും ചെറുതും വലുതുമായ കുഴികളും മൺകൂനകളും പൊളിച്ചു കിടക്കുന്ന റോഡും […]
ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍
പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകളുമായ അസ്മക്ക് […]
വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്
പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകളുമായ അസ്മ (35) […]
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ അടച്ചിട്ട് ദേശീയപാത അധികൃതർ
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ കോൺക്രീറ്റ് ചെയ്ത നിലയിൽ പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ഫ്ലൈ ഓവറിനുതാഴെ ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തം. സർവിസ് റോഡിലെ കാനകളുടെ നിർമാണം നടക്കുന്നതിനാൽ […]
റിസോർട്ടിലെ പൂളിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം കക്കാടംപൊയിലിൽ
കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. […]