മലപ്പുറം: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം തലപ്പലം അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെയാണ് (34) […]
Category: All news
സ്ഥാപിച്ച് മണിക്കൂറുകൾ മാത്രം; ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണം തകർന്ന നിലയിൽ
ആറുവരിപ്പാതയിലെ ട്രാഫിക് ക്രമീകരണത്തിനായി സ്ഥാപിച്ച റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ ചേലേമ്പ്ര: സ്ഥാപിച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണമായ റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ. ജില്ല അതിർത്തിയായ ഇടിമുഴിക്കലിനടുത്ത നിസരി ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി […]
തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റി; രണ്ടു പേർ അറസ്റ്റില്‍
അജിത് കുമാര്‍, അനീഷ് കുമാര്‍ കോട്ടക്കൽ: തട്ടിയെടുത്ത കാർ മരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ഉടമസ്ഥാവകാശം മാറ്റിയ കേസില്‍ രണ്ടുപേര്‍ കോട്ടക്കലിൽ അറസ്റ്റില്‍. വയനാട് സ്വദേശികളായ ചുള്ളിയോട് ചേറ്റൂര്‍ അജിത് കുമാര്‍ (45), വയനാട് നെന്മേനി […]
മലപ്പുറം, തുഞ്ചൻ പ്രതിമ, നോമ്പുകാലത്തെ ഹോട്ടൽ: കെ. സുരേന്ദ്രന്റെ കള്ളവും സന്ദീപ് വാര്യർ പറഞ്ഞ യാഥാർഥ്യവും
മലപ്പുറം: കേരളത്തിൽ മുസ്ലിം വിദ്വേഷം വിതക്കാൻ സംഘ്പരിവാർ ഉപയോഗിക്കുന്ന സ്ഥിരം ആയുധങ്ങളാണ് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മലപ്പുറത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ. നോമ്പെടുക്കുന്ന റമദാൻ മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല, […]
വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു; വായ്പ 25 ലക്ഷം, നാലുവർഷം മുമ്പ് മകനെ കാണാതായതോടെ തിരിച്ചടവ് മുടങ്ങി, പലിശ കുമിഞ്ഞുകൂടി 42 ലക്ഷമായി
പൊന്നാനി: കടബാധ്യതയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിൻ്റെ ഭാര്യ മാമി (82) യാണ് മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ […]
ആരോഗ്യത്തോടെയിരിക്കാൻ വയോധികരുടെ നാട്ടുകൂട്ടങ്ങൾ തിരിച്ചെത്തി
വ്യായാമത്തിനുശേഷം നാട്ടുവിശേഷങ്ങളിലേർപ്പെട്ടവർ പരപ്പനങ്ങാടി: നാൽക്കവലയോരങ്ങളിൽ വ്യാപകമായി തമ്പടിച്ചിരുന്നതും അടുത്തകാലത്തായി നാടിറങ്ങി പോയതുമായ വയോധികരുടെ നാട്ടുകൂട്ടങ്ങൾ തിരിച്ചെത്തി. ആരോഗ്യം നിലനിറുത്താനും യവ്വനം വീണ്ടെടുക്കാനും യോഗയിലേക്കും വ്യായാമത്തിലേക്കും ഈയിടെയായി ഗ്രാമങ്ങളിൽ പാഞ്ഞടുക്കുന്നവരാണ് നാട്ടുകൂട്ടായ്മകൾ പുനഃസ്ഥാപിച്ചത്. ഗ്രാമങ്ങളിലെ വിവിധ […]