കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് […]

ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണു; തിരുനാവായയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുനാവായ: പട്ടർനടക്കാവിൽ വീടിന്റെ ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. നമ്പിയാംകുന്ന് കരിങ്കപ്പാറ അബൂബക്കറിന്റെ ഭാര്യ സുഹറ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്നുള്ള […]

ദേ​ശീ​യ​പാ​ത; വ​ട്ട​പ്പാ​റ​യി​ലെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

ദേ​ശീ​യ​പാ​ത വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങളുടെ ആകാശക്കാഴ്ച വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്ക​ൽ വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും വ​ട​ക്കും​മു​റി വ​രെ​യും വ​യ​ഡ​ക്ട് അ​വ​സാ​നി​ക്കു​ന്ന വ​ട്ട​പ്പാ​റ​യി​ലെ […]

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം; സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു മലപ്പുറം: വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് […]

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ തടഞ്ഞ ബസ്. ഉൾച്ചിത്രത്തിൽ അറസ്റ്റിലായവർ കോട്ടക്കൽ: ഡ്രൈവർ മദ്യപിച്ചെന്ന് പരാതിയുമായി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരിയ കാർ യാത്രികർ കോട്ടക്കലിൽ അറസ്റ്റിൽ. പുത്തൂർ […]

റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവ​രെ മാരകമായി ആക്രമിച്ചവർ അറസ്റ്റിൽ

മുഹമ്മദ് റാഷിഖ്‌ (27), മുഹമ്മദ് ജാസിദ്​ (26), മുഹമ്മദ് ബാസിത് (21) മലപ്പുറം: റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തി രണ്ട്​പേരെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. […]