വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 8.30നാണ് […]

തൃക്കളയൂർ ക്ഷേത്ര പരിസരത്ത് മതസൗഹാർദത്തിന്റെ ‘കൈലാസം’ ഉയർന്നപ്പോൾ

കീഴുപറമ്പ്: ചരിത്രപ്രസിദ്ധമായ തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്ര thrikalayur-temple പരിസരത്ത് കൈലാസത്തിന്റെ മാതൃക ഒരുക്കി ശ്രദ്ധ നേടുകയാണ് നാല് കലാകാരന്മാർ. തൃക്കളയൂർ സ്വദേശികളായ ശ്രീധരൻ എന്ന കുട്ടൻ, സുകുമാരൻ, സുരേഷ്, സബിൻ കുമാർ എന്നിവരാണ് […]

ഭാരതപ്പുഴയിലെ തുരുത്തുകളിൽ മേയാൻ വിട്ട കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു ; അഴിച്ചു വിടുന്നത് മാംസക്കച്ചവടത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെയെന്ന് പരാതി

Edappal: ചൊവ്വാഴ്ച നിളയോരം പാർക്കിന് സമീപത്ത് ഭാരതപ്പുഴയിൽ മേയാൻ വിട്ട കന്നുകാലികൾ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടു. ചമ്രവട്ടം പാലത്തിന്‍റെ ഷട്ടറുകൾക്ക് സമീപത്തെ കല്ലുകളിൽ തട്ടി നിന്നതോടെയാണ് ഇവക്ക് ജീവൻ തിരികെ കിട്ടിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു […]

മില്ലുടമയെ ആക്രമിച്ച് പണം കവർന്ന സംഭവം: പ്രതി പിടിയിൽ

പൂക്കോട്ടുംപാടം: ഓയിൽ ആൻഡ് ഫ്ലവർ മില്ലുടമയെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി മേൽപത്തൂർ ആഞ്ചലിൽ പ്രിൻസിനെയാണ് (25) പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ ജയകൃഷ്ണനും […]

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് […]

എല്ലാ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എബിഎം 4

ലോകകപ്പ് ആദ്യമായി മിഡില്‍ ഈസ്റ്റിലെത്തുമ്പോള്‍ കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലോ? ടിക്കറ്റും വേണ്ടേ. മുഴുവന്‍ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ലോകകപ്പ് ടിക്കറ്റും യാത്രയും ഒരുക്കി, ലോകകപ്പിന്റെ ആവേശം എല്ലാവരിലേക്കുമെത്തിയ്ക്കുകയാണ് കൊച്ചി ആസ്ഥാനമായ […]