കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ്, നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികയുകയും പണി 90 ശതമാനവും പൂർത്തിയാവുകയും ചെയ്തിട്ടും തുറന്ന് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുമെന്ന് പറഞ്ഞ് തുടങ്ങിയ […]
Category: All news
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാൻ ബാസിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് സംഭവം. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടിൽ […]
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു” വീഡിയോ
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു, ബസ്സിൻന്റെ ഓവർ സ്പീഡ് ആണ് നാട്ടുകാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ,രാത്രിയിൽ ലഹരി ഉപയോഗിച്ചാണ് ഇവർ ബസ്സ് ഓടിക്കുന്നത് എന്നൊക്കെ വീഡിയോയിൽ നാട്ടുകാർ പറയുന്നതായി കേൾക്കാം വീഡിയോ […]
മഞ്ചേരി സ്വദേശിയായ അന്തർജില്ല മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ
വളാഞ്ചേരി: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മഞ്ചേരി manjeri സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (60) വളാഞ്ചേരി പൊലീസ് പിടികൂടി.ഓണനാളുകളിൽ പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം […]
കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ
തിരൂർ: ഗുണ്ട പ്രവർത്തന നിരോധന നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂർ സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.നിരവധി കേസുകളിൽ പ്രതിയായ ആലത്തിയൂർ സ്വദേശി ആലുക്കല് സാബിനൂലിനെയാണ് (39) തിരൂർ […]
ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ
എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് […]