കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു

Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ […]

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. […]

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി

വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ […]

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും 60 ശതമാനത്തോളം […]

അപകട മരണം: യുവാവിന്‍റെ കുടുംബത്തിന് 24.95 ലക്ഷം നല്‍കാന്‍ വിധി

മഞ്ചേരി: അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്‍റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു. മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്‍റെ മകന്‍ […]

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. […]