നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഒരു മാസം മുമ്പ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ്​ ഒരു മാസം മുമ്പ്​ ദോഹയിലെത്തിയത്​. ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിർ, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

മ​റ​ഡോ​ണ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ൽ​കി​യ വാ​ച്ചി​ന്‍റെ വി​ല​യ​റി​ഞ്ഞ ഞെ​ട്ട​ലി​ൽ മു​ഹ​മ്മ​ദ് റാ​ഫി

മ​റ​ഡോ​ണ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ൽ​കി​യ വാ​ച്ചി​ന്‍റെ വി​ല​യ​റി​ഞ്ഞ ഞെ​ട്ട​ലി​ൽ മു​ഹ​മ്മ​ദ് റാ​ഫി

വ​ണ്ടൂ​ർ: Malappuramnews ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ വാ​ച്ചി​ന്‍റെ യ​ഥാ​ർ​ഥ വി​ല അ​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ചെ​റു​കോ​ട് മ​ല​ക്ക​ൽ മാ​മ്പ​ള്ളി ഹൗ​സി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യും കു​ടും​ബ​വും. അ​ഞ്ചു വ​ർ​ഷം മു​മ്പ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച Hublotന്‍റെ Classic Fusion Aerofusion Black Magic മോ​ഡ​ലി​ന്‍റെ ഇ​ന്ന​ത്തെ വി​ല 14 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം അ​വി​ചാ​രി​ത​മാ​യാ​ണ് റാ​ഫി സ​മ്മാ​ന​ത്തി​ന്‍റെ വി​ല​യ​റി​ഞ്ഞ​ത്. റാ​ഫി​യു​ടെ പി​താ​വ് മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​മ്പ​ള്ളി യൂ​സ​ഫ് ഷാ​ർ​ജ​യി​ലെ ഫു​ജൈ​റ സ്റ്റേ​ഡി​യ​ത്തി​ൽ ജീ​വ​ന​ക്കാ​നാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു … Read more

കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐഹോ​സ്റ്റ​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ

കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐഹോ​സ്റ്റ​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ

താ​നൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ താ​നാ​ളൂ​ർ പു​ത്ത​ൻ​തെ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐ​ക്ക് ഒ​ന്ന​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്റെ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും​ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം​വെ​ച്ച് 1959ൽ ​താ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് കാ​ർ​പ​ന്റ​റി, നെ​യ്ത്ത്, പ്ലാ​സ്റ്റി​ക് ക​സേ​ര മെ​ട​യ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 വീ​തം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി തു​ട​ങ്ങി​യ ഈ ​തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തെ 1992ലാ​ണ് കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐ ആ​യി ഉ​യ​ർ​ത്തി​യ​ത്. … Read more

ക​രു​വാ​ര​കു​ണ്ട് വ​ട്ട​മ​ല​യി​ൽ വീ​ണ്ടും ക​ടു​വ ആ​ടുകളെ കൊ​ന്നു;ആ​ക്ര​മ​ണം ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ച്

ക​രു​വാ​ര​കു​ണ്ട് വ​ട്ട​മ​ല​യി​ൽ വീ​ണ്ടും ക​ടു​വ ആ​ടുകളെ കൊ​ന്നു;ആ​ക്ര​മ​ണം ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ച്

ക​രു​വാ​ര​കു​ണ്ട്: ഇ​ട​വേ​ള​ക്കു ശേ​ഷം വ​ട്ട​മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ട് വേ​ട്ട. റ​ബ​ർ തോ​ട്ട​ത്തി​ൽ മേ​യു​ക​യാ​യി​രു​ന്ന ആ​ടുകളെ ഉ​ട​മ​യു​ടെ മു​ന്നി​ൽ​വെ​ച്ചാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. പു​ൽ​വെ​ട്ട ക​രി​ങ്ക​ന്തോ​ണി വ​ട്ട​മ​ല റോ​ഡി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ആ​ട് ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ പ​ന​ന്തോ​ട്ട​ത്തി​ൽ സി​ബി ത​ന്റെ അ​ഞ്ച് ആ​ടു​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ പ​തു​ങ്ങി​യെ​ത്തി​യ ക​ടു​വ ആ​ടി​നു മേ​ൽ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. സി​ബി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ഞ്ഞ ക​ടു​വ വീ​ണ്ടും തി​രി​കെ​യെ​ത്തി. ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ അ​ത്​ വീ​ണ്ടും കാ​ട്ടി​ൽ മ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ക​ഴു​ത്തി​ന് … Read more

നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂരിൽ  തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്‌കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഭീഷണിയാവുമെന്നതിനാല്‍ അധികൃതര്‍ ഡിവിഷന്‍ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ കൂടി അഭിപ്രായം തേടി ഇവയെ സംരക്ഷിക്കാമെന്ന് തീരുമാനമെടുത്തത്. നഗരസഭ അധികൃതരുമായി ബന്ധപ്പെട്ട് കൂട് ലഭ്യമാക്കി. കണ്ണ് മിഴിയാത്ത കുഞ്ഞുങ്ങളെയും പട്ടിയെയും കൂട്ടിലാക്കി സ്‌കൂളിനു പുറത്തെത്തിച്ച് ബസ് കാത്തിരിപ്പു … Read more

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. രണ്ടാം … Read more