കാൻ ഫെസ്റ്റിവലിൽ ഇടം നേടി തിരൂർ സ്വദേശിയുടെ ഹ്രസ്വചിത്രം

തി​രൂ​ർ: കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച് തി​രൂ​ർ സ്വ​ദേ​ശി​യു​ടെ ‘ഒ​ച്ച്’. ഖ​ത്ത​റി​ൽ എ​ൻ​ജി​നീ​യ​റാ​യ ചേ​ന്ന​ര പെ​രു​ന്തി​രു​ത്തി സ്വ​ദേ​ശി നെ​ഹ്ജു​ൽ ഹു​ദ​യാ​ണ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വി​ദ്യാ​ർ​ഥി​യി​ലൂ​ടെ […]

കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജ് ഓഫി​സ് എ​ന്ന് ‘സ്മാ​ർ​ട്ടാ​കും’?

വ​ളാ​ഞ്ചേ​രി: ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ദേ​ശീ​യ പാ​ത​യോ​ര​ത്ത് കോ​ഴി​ക്കോ​ട് റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നേ​ര​ത്തെ […]

ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

തിരൂരങ്ങാടി (മലപ്പുറം): അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഫദ്‌വയുടെ വിയോഗത്തിൽ നാട് വിതുമ്പി. പ്രീപ്രൈമറി വിദ്യാർഥിയായ ഫദ്‌വ മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകളാണ്. […]

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തുടങ്ങും; ബീ​രാ​ൻ കു​ട്ടി​യു​ടെ ക​ര​വി​രു​തി​ൽ അ​ന്ന​ദാ​ന പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും ഒ​രു​ങ്ങി

വേ​ങ്ങ​ര: വ​ട​ക്കേ മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ​മാ​യ മ​ഹാ​ദേ​വ ക്ഷേ​ത്ര​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നു ഇ​ന്ന് തു​ട​ക്ക​മാ​വും. പ​തി​വ് പോ​ലെ ക്ഷേ​ത്ര​ത്തി​ലെ പാ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും വേ​ങ്ങ​ര​യി​ൽ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മേ​മാ​ട്ടു​പാ​റ സ്വ​ദേ​ശി പ​ണ്ടാ​റ​പ്പെ​ട്ടി ബീ​രാ​ൻ​കു​ട്ടി​യു​ടെ (70) […]

നടപ്പാതയിൽ യാത്ര മു​ട​ക്കി കെ.​എ​സ്.​ഇ.​ബി

തി​രൂ​ർ: ന​ടു​വി​ല​ങ്ങാ​ടി​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് വ​ഴി​മു​ട​ക്കി​യാ​യി കെ.​എ​സ്.​ഇ.​ബി​യു​ടെ കൂ​റ്റ​ൻ കേ​ബി​ൾ റോ​ള​ർ. കെ.​എ​സ്.​ഇ.​ബി ഫു​ട്പാ​ത്തി​ന് ചൂ​വ​ട്ടി​ലൂ​ടെ പു​തി​യ കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന കേ​ബി​ൾ റോ​ള​ർ ഫ്രെ​യിം ജോ​ലി ക​ഴി​ഞ്ഞ് ഫു​ട്പാ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​ത് കാ​ര​ണം കാ​ൽ​ന​ട […]

ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ അവശ നിലയിൽ കണ്ടെത്തി

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയിൽ കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് […]