മഞ്ചേരി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാൻ മഞ്ചേരി ബി.ഇ.എം.എൽ.പി സ്കൂളിന്റെ ചുമരുകളിൽ വരകൾ കൊണ്ട് വിസ്മയം തീർത്ത് ചിത്രകാരന്മാർ. ഓൾ കേരള […]
Category: All news
കടൽഭിത്തി നിർമാണം പാതിവഴിയിൽ; ആശങ്കയിൽ തീരവാസികൾ
പൊന്നാനി: ഓരോ തവണയും ദുരന്ത മുഖത്ത് നിക്കുമ്പോൾ കടൽഭിത്തി നിർമിക്കുമെന്ന അധികൃതരുടെ പാഴ് വാക്ക് വിശ്വസിച്ച കടലോരവാസികൾക്ക്, ഈ കടലാക്രമണത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീര മേഖലയിൽ പുതുതായി […]
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി
മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖ് (45) ആണ് സമാഇലിൽ ജയിലിൽ നാല് ദിവസങ്ങൾക്ക് മുമ്പ് മരിച്ചതായി […]
മഴയെത്തിയിട്ടും തീരാതെ വേങ്ങരയിൽ കുടിവെള്ളത്തർക്കം
വേങ്ങര: നാടൊട്ടുക്കും മഴക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും ആരോഗ്യ വകുപ്പ് പ്രവർത്തകരും രംഗത്തിറങ്ങുമ്പോഴും കുടിവെള്ള തർക്കം അവസാനിക്കാതെ വേങ്ങര ഗ്രാമപഞ്ചായത്ത്. ജലനിധി കൊള്ള അവസാനിപ്പിക്കുക, ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുക, പണമടച്ച […]
കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ
പെരിന്തൽമണ്ണ: വീട്ടിൽ മോഷണത്തിന് എത്തിയയാളുടെ വെട്ടേറ്റ വയോധികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 2.30ഓടെ ഏലംകുളം കുന്നക്കാവ് വടക്കേക്കരയിലാണ് സംഭവം. പോത്തൻകുഴിയിൽ കല്യാണിക്കാണ് (75) വെട്ടേറ്റത്. വീട്ടിൽ കല്യാണിയും പേരമകൾ നീനയും […]
വാർഡ് വിഭജന ഒരുക്കത്തിലും പുതിയ തദ്ദേശ സ്ഥാപനങ്ങൾ വിസ്മൃതിയിൽ
പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് പുനർവിഭജനത്തിന് സർക്കാർ മുന്നൊരുക്കം നടത്തുമ്പോൾ പത്തു വർഷത്തോളമായി കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം വിസ്മൃതിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ജനസംഖ്യയും വരുമാനവും കണക്കാക്കി വിഭജനത്തിന് 2015ലെ തെരഞ്ഞെടുപ്പിനുമുമ്പ് ആലോചന […]