ദു​രി​തവ​ഴി​യി​ല്‍ ര​ണ്ട​ത്താ​ണി

കോ​ട്ട​ക്ക​ല്‍: ആ​റു​വ​രി​പാ​ത​യി​ല്‍നി​ന്ന് ഓ​വു​ചാ​ൽ വ​ഴി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് റോ​ഡി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്ത​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണ​ക്ക​മ്പ​നി. നി​ർ​മാ​ണം നി​ർ​ത്തേ​ണ്ടി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് […]

എ.ഐയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വാണിയമ്പലം സ്വദേശിനി ഏഥന്‍സിലേക്ക്

മ​ല​പ്പു​റം: ബ​യോ മെ​ഡി​ക്ക​ല്‍ ഇ​മേ​ജി​ങ്ങി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ന്‍ മ​ല​യാ​ളി ഗ​വേ​ഷ​ക ഗ്രീ​സി​ന്റെ ത​ല​സ്ഥാ​ന​മാ​യ ഏ​ഥ​ന്‍സി​ലേ​ക്ക്. അ​ബൂ​ദ​ബി മു​ഹ​മ്മ​ദ്ബി​ന്‍ സാ​ഇ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഫെ​ല്ലോ​ഷി​പ്പോ​ടു​കൂ​ടി ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​ല്‍ പി​എ​ച്ച്.​ഡി ചെ​യ്യു​ന്ന അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ർ​ഥി​നി […]

തോക്ക് ചൂണ്ടി പരാക്രമം: നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഗുണ്ടാ സംഘാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ട് വൈപ്പിൻ സ്വദേശികളുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം വൈപ്പിൻ […]

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം പദ്ധതി; നാടുകാണി ചുരം മാലിന‍്യമുക്തമാക്കാൻ നടപടി തുടങ്ങി

നി​ല​മ്പൂ​ർ: ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ചി​ത്വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ടു​കാ​ണി ചു​രം മേ​ഖ​ല മാ​ലി​ന‍്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ജി​ല്ല ഭാ​ര​ണ​ക്കൂ​ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച ക​ല​ക്ട​റു​ടെ അ​ധ‍്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ‍്യ​ക്ഷ​ന്മാ​രു​ടെ​യും […]

ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി

തി​രൂ​ര്‍: ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കെ​തി​രെ ന​ട​പ​ടി. മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ബി.​പി അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ പി​ഴ​യ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൂ​ട്ടി​ച്ചു. […]

നാലര പതിറ്റാണ്ട് കാലം ഒരേ കമ്പനിയിൽ ജോലി; നിറസംതൃപ്തിയോടെ ബഷീർ തിരൂർ മടങ്ങുന്നു

ജിദ്ദ: നാലര പതിറ്റാണ്ട് മുമ്പ് സൗദിയിലെത്തിയ നാൾ മുതൽ ഒരേ കമ്പനിയിൽ വിവിധ തസ്തികകളില്‍ ജോലിചെയ്ത് നിറ സംതൃപ്തിയോടെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുകയാണ് ജിദ്ദയിലെ കലാരംഗത്ത് സജീവമായ ബഷീർ തിരൂർ എന്നറിയപ്പെടുന്ന കായല്‍ മഠത്തില്‍ […]